Connect with us

ഉഫ് എന്റെ മനൂ….രൂപയ്ക്ക് മുന്നിൽ തള്ളിമറിച്ചിട്ട് ആ ഡയലോഗ്; സി എസ് വാങ്ങുന്ന കേക്ക് രൂപ മുറിക്കും; മൗനരാഗത്തിൽ ഇനി സംഭവിക്കുക വമ്പൻ ട്വിസ്റ്റ്!

serial story review

മൗനരാഗം സീരിയൽ ഇന്നത്തെ എപ്പിസോഡ് സി എസിനെ ചോദ്യം ചെയ്യുന്ന കിരണിനെ കാണാം. സി എസ് ആണ് മനോഹറിന് കൊട്ടേഷൻ കൊടുത്ത് കൊണ്ടുവന്നത് എന്നുള്ളതിനുള്ള എല്ലാ തെളിവുകളും ഉറപ്പായും ഇന്ന് പ്രേക്ഷകർക്ക് കിട്ടിക്കഴിഞ്ഞു.

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാ​ഗം. ഊമയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പയ്യൻ്റെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ പറയുന്നത്. സംസാരിക്കാൻ കഴിയാത്ത പെൺകുട്ടിയായി എത്തുന്നത് കല്യാണിയും പയ്യൻ കിരണും ആണ്.

ഇന്നത്തെ എപ്പിസോഡ് വിശേഷങ്ങൾ കാണാം വീഡിയോയിലൂടെ…!

about mounaragam

More in serial story review

Trending

Recent

To Top