Social Media
അനുഷ്ക–വിരാട് ദമ്പതികളുടെ കൺമണിയ്ക്ക് പേരിട്ടു’ ആദ്യ ചിത്രം പുറത്ത്
അനുഷ്ക–വിരാട് ദമ്പതികളുടെ കൺമണിയ്ക്ക് പേരിട്ടു’ ആദ്യ ചിത്രം പുറത്ത്
Published on
അനുഷ്ക–വിരാട് ദമ്പതികളുടെ കൺമണിയ്ക്ക് പേരിട്ടു. കുഞ്ഞുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു താരദമ്പതികൾ ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്നേഹത്തോടെയും നന്ദിയോടെയും ഒന്നിച്ചു ജീവിച്ചുവെങ്കിലും കുഞ്ഞ് വാമിക ഞങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയിരിക്കുന്നു. കണ്ണുനീർ, ചിരി, വിഷമം, ആനന്ദം- മിനിറ്റുകൾക്കുള്ളിൽ പലവിധ വികാരങ്ങളാണ് അനുഭവിക്കുന്നത്. ഉറക്കം കുറവാണെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി.’–മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഷ്ക കുറിച്ചു.
2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം
Continue Reading
You may also like...
Related Topics:Anushka Sharma
