Connect with us

‘മിഡ് നൈറ്റ് ഫണ്‍’; അനിയത്തിക്കൊപ്പം കിടിലന്‍ ഡാന്‍സുമായി അനു സിതാര

Social Media

‘മിഡ് നൈറ്റ് ഫണ്‍’; അനിയത്തിക്കൊപ്പം കിടിലന്‍ ഡാന്‍സുമായി അനു സിതാര

‘മിഡ് നൈറ്റ് ഫണ്‍’; അനിയത്തിക്കൊപ്പം കിടിലന്‍ ഡാന്‍സുമായി അനു സിതാര

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ചുരുങ്ങിയ സമയം കൊണ്ട് മലയാളം സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തു അനു പങ്കുവെക്കാറുള്ള ചിത്രങ്ങളും മറ്റും നിമിഷ നേരംകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇപ്പോഴിതാ അനിയത്തി അനു സൊനാരയ്ക്ക് ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.

‘ക്വീന്‍’ എന്ന ചിത്രത്തിലെ ‘പൊടിപാറണ തേരാണേ ആഘോഷത്തേരാണേ’ എന്ന പാട്ടുപാടി ഡാന്‍സ് ചെയ്യുകയാണ് രണ്ടാളും. ‘മിഡ് നൈറ്റ് ഫണ്‍’ എന്നാണ് അനു സിതാര വീഡിയോ പങ്കുവച്ച്‌ കൊണ്ട് കുറിക്കുന്നത്. മുന്‍പും സഹോദരിയ്ക്ക് ഒപ്പമുള്ള ഡാന്‍സ് വീഡിയോകള്‍ അനു പങ്കുവച്ചിട്ടുണ്ട്. വയനാട്ടിലെ ബാണാസുര സാഗറിന് സമീപത്ത് നിന്നുള്ള അനുവിന്റെ ഒരു നൃത്ത വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top