ജനസംഖ്യയിലേയ്ക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ സംഭാവന ചെയ്തിട്ടുള്ള വ്യക്തിയാണ് സെയ്ഫ് അലി ഖാന്; മൂന്നാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി കരീന കപൂര്‍
ജനസംഖ്യയിലേയ്ക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ സംഭാവന ചെയ്തിട്ടുള്ള വ്യക്തിയാണ് സെയ്ഫ് അലി ഖാന്; മൂന്നാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി കരീന കപൂര്‍
ജനസംഖ്യയിലേയ്ക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ സംഭാവന ചെയ്തിട്ടുള്ള വ്യക്തിയാണ് സെയ്ഫ് അലി ഖാന്; മൂന്നാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി കരീന കപൂര്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കരീന കപൂര്‍. താരത്തിന്റെയും നടനും ഭര്‍ത്താവുമായ സെയ്ഫ് അലിഖാന്റെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരം മൂന്നാമതും ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഈ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കരീന കപൂര്‍. ജനസംഖ്യയിലേയ്ക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ സംഭാവന ചെയ്തിട്ടുള്ള വ്യക്തിയാണ് സെയ്ഫ് അലി ഖാനെന്ന് പോസ്റ്റ് ചെയ്താണ് കരീന കപൂര്‍ വാര്‍ത്തകളോട് പ്രതികരിച്ചത്. ബോളിവുഡിലെ താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും.
കുടുംബവുമായി അവധി ആഘോഷിക്കുന്ന കരീനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിഞ്ഞിരുന്നു. തുടര്‍ന്ന് കരീന ഗര്‍ഭിണിയാണെന്ന തരത്തിലുളള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചരിക്കുകയായിരുന്നു. വ്യാജവാര്‍ത്തകള്‍ക്ക് കരീന നല്കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ജനസംഖ്യയിലേക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ സംഭാവന ചെയ്തിട്ടുണ്ട് സെയ്ഫ്,’ എന്നാണ് കരീന മറുപടിയാണ് നല്‍കിയിരിക്കുന്നത്. മക്കളായ തൈമുര്‍, ജേ എന്നിവര്‍ക്കൊപ്പം ഇപ്പോള്‍ യൂറോപ്പില്‍ അവധി ആഘോഷിക്കുകയാണ് ദമ്പതികള്‍.
ഇരുവിവാഹങ്ങളിലായി സാറാ അലി ഖാന്, ഇബ്രാഹിം അലി ഖാന്, തൈമൂര്‍, ജെ എന്നിങ്ങനെ നാലു മക്കളാണ് സെയ്ഫ് അലിഖാനുള്ളത്. സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. 2004ലാണ് സെയ്ഫും ആദ്യഭാര്യ അമൃത സിങ്ങും വിവാഹമോചിതരാവുന്നത്.
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ്വ ഭാഗ്യം ഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ...