താന്‍ പൊതുവേ സൈലന്റ് ആണ്, അധികം സംസാരിക്കാറില്ല; പക്ഷേ രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും; മിക്ക കുട്ടികളും ബിയര്‍ കഴിക്കും, അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്ന് വീണ നന്ദകുമാര്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നന്ദകുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മദ്യപാന ശീലത്തെ കുറിച്ചാണ് താരം തുറന്നു പറയുന്നത്. താന്‍ പൊതുവേ സൈലന്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ് എന്നാണ് താരം പറയുന്നത്. അധികം സംസാരിക്കാറില്ല എന്ന് പലരും പറയാറുണ്ട് എന്നും അവര്‍ക്കുള്ള മറുപടിയാണ് എന്ന നിലയിലും ആണ് താരം ഈ കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞത്.
രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും എന്നാണ് വീണ പറയുന്നത്. എന്നാല്‍ ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. നിരവധി ആളുകള്‍ ആണ് താരത്തെ ട്രോള്‍ ചെയ്തുകൊണ്ട് രംഗത്ത് എത്തിയത്.
ഇന്നത്തെ തലമുറയിലെ മിക്ക കുട്ടികളും ബിയര്‍ കഴിക്കുന്നവരാണ് എന്നും അത് തുറന്നു പറയുന്നതില്‍ ഒരു കുഴപ്പമുള്ളതായി തനിക്ക് തോന്നിയിട്ടില്ല എന്നുമാണ് താരം പറയുന്നത്. മറ്റൊരാളെ ദ്രോഹിക്കുന്ന കാര്യം ഒന്നും അല്ലല്ലോ ഇത് എന്നാണ് താരം ചോദിക്കുന്നത്. ഇതൊക്കെ ഓരോരുത്തരുടെ സ്വകാര്യമായ ഇഷ്ടങ്ങളാണ് എന്നും താരം പറഞ്ഞു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....