ഞങ്ങള്‍ ആദ്യമായി ഒരുമിക്കുന്നു, നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകളും പിന്തുണയും വേണം, പ്രണയത്തിൽ മതിമറന്ന് പരസ്പരം മുഖത്തോട് നോക്കി നിന്ന് അമൃത സുരേഷും, ഗോപി സുന്ദറും; പുതിയ സന്തോഷ വാർത്ത ഉടൻ

കഴിഞ്ഞ ദിവസം അമൃത സുരേഷും ഗോപി സുന്ദറും ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരുന്നു. ആ വീഡിയോ വളരെയധികം ശ്രദ്ധേയമാകുകയാണ്. ഇരുവരും പ്രണയത്തിൽ മതിമറന്ന് പരസ്പരം മുഖത്തോട് നോക്കി നിൽക്കുകയാണ്. ശേഷം ചേര്‍ന്ന് നിന്ന് ചുംബിക്കാന്‍ ഒരുങ്ങുന്ന വീഡിയോയാണ് പങ്കു വച്ചിരിക്കുന്നത്. ഈ വീഡിയോ ഉടനെ പുറത്തിറക്കുമെന്നാണ് അമൃത പറഞ്ഞിരിക്കുന്നത്.
ഇതൊരു പ്രൊമോ വീഡിയോയാണ്. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അമൃതയും ഗോപിയും ആദ്യമായി ഒന്നിച്ച് ചെയ്യുന്ന മ്യൂസിക് ആല്‍ബം ആണെന്ന സൂചനകൾ ലഭ്യമാകുന്നുണ്ട്. മ്യൂസിക് ട്രീ പ്രസന്റ് ചെയ്യുന്ന ‘THONTHARAVA’ എന്നാണ് ആല്‍ബത്തിന്റെ പേര്. ‘ഞങ്ങള്‍ ആദ്യമായി ഒരുമിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകളും പിന്തുണയും വേണമെന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്. എന്റെ സദാചാരരേ…
എല്ലാ ബഹുമാനത്തോടും കൂടി നിങ്ങളും നിങ്ങളുടെ വഴി തുറക്കണം. ഇത് നിങ്ങളുടെ കാഴ്ചപ്പാടുകളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല. ഇത് നിങ്ങളുട കപ്പിലെ ചായ അല്ലെന്നും ഒരിക്കല്‍ കൂടി പറയുകയാണ്.. നന്ദി’ എന്നാണ് പറഞ്ഞിരിക്കുന്നത്. താരങ്ങളുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളെത്തുന്നുണ്ട്.
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....