തല്ലുമാല ഇവിടെ അടിപൊളിയാക്കി; കല്യാണിയെ വേദനിപ്പിച്ചതിന് കിട്ടിയ ശിക്ഷ ; കിരണും സി എസും പോലീസിനെ വരെ അടിച്ചൊതുക്കി ; മൗനരാഗം അടിപൊളി എപ്പിസോഡ് പ്രൊമോ !

ഏഷ്യാനെറ്റില്‍ പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്ടം സ്വന്തമാക്കിയ പരമ്പരയാണ് ‘മൗനരാഗം’. നലീഫ് -ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായിക കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ് മുതൽ പരമ്പരയിലെ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
എന്നാലിപ്പോൾ കഥയിൽ തല്ലോട് തല്ലാണ്. ടോവിനോയുടെ തല്ലുമാല ട്രെയിലർ പോലെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ആഘോഷിക്കാൻ മൗനരാഗം പുത്തൻ എപ്പിസോഡ് പ്രൊമോ എത്തിയിരിക്കുന്നത്. അതിൽ കല്യാണിയെ നോവിച്ച പോലീസുകാരനും സി എസും കിരണും ചേർന്ന് നല്ല തല്ല് കൊടുക്കുന്നുണ്ട്.
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...