Malayalam
മധുപാലിന്റെ മകള്‍ മാധവി വിവാഹിതയായി
മധുപാലിന്റെ മകള്‍ മാധവി വിവാഹിതയായി
Published on
സംവിധായകനും നടനുമായ മധുപാലിന്റെ മകള്‍ മാധവി മധുപാൽ വിവാഹിതയായി. വഴുതക്കാട് ഗോപികയിൽ എം.ഗോപിനാഥൻ നായരുടേയും സി. മായയുടേയും മകൻ അരവിന്ദാണ് വരൻ.
ശാന്തിഗിരി ആശ്രമത്തിൽവച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. പിന്നീട് നടന്ന വിവാഹറിസപ്ഷനിൽ സിനിമാ–സീരിയൽ രംഗത്തെ നിരവധിപേർ പങ്കെടുത്തു.
മധുപാൽ–രേഖ ദമ്പതികളുടെ മൂത്തമകളാണ് മാധവി. ടെലിവിഷൻ അവതാരകയായും സിനിമാ വസ്ത്രാലങ്കാരികയായും മാധവി പ്രവർത്തിച്ചിട്ടുണ്ട്.
മാധവിയുടെ സഹോദരി മീനാക്ഷി വിവാഹവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
Continue Reading
You may also like...
Related Topics:Malayalam
