കൽക്കിയും റാണിയും യുദ്ധം തുടങ്ങി; ഋഷിയ്ക്ക് മുന്നിൽ ഭാസിപ്പിള്ളയും ഇല്ല സൂര്യയും ഇല്ല; ജഗൻ കരുതിയിരുന്നോ.. ഒരു പാര വരുന്നുണ്ട്; കൂടെവിടെ ട്വിസ്റ്റ് എല്ലാം വൈകാതെ എത്തും!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ ഇപ്പോൾ വലിയ ഒരു കഥയുടെ തുടക്കത്തിലാണ്. ക്യാമ്പസ് ലവ് സ്റ്റോറി ആയി മലയാളി യൂത്ത് പ്രേക്ഷകർ ഏറ്റെടുത്ത കഥയിൽ ഇപ്പോൾ ഒരു ടെക്ക് എക്സ്പോ ആണ് നടക്കുന്നത്. അതിലേക്കായി സൂര്യ കണ്ടത്തിയ ഹൈഡ്രജൻ ബൈക്കും ഉണ്ട്.
എന്നാൽ സൂര്യയുടെ ആ കഴിവിനെ പാര പണിഞ്ഞ് തകർക്കാൻ തക്കം പാർത്തിരിക്കുകയാണ് റാണിയും ജഗന്നാഥനും. അതിനായി പുതിയ ഒരു അവതാരത്തെ തന്നെ കളത്തിൽ ഇറക്കി. ആ അവതാരമാണ് കൽക്കി. കൽക്കി വന്നതോടെ പുത്തൻ കഥയ്ക്ക് തുടക്കമായിരിക്കുകയാണ്.
എന്നാൽ ഋഷിയും സൂര്യയും തമ്മിലുള്ള ബന്ധത്തിൽ പാളിച്ചകൾ വരുന്നതിനോട് എല്ലാ കൂടെവിടെ പ്രേക്ഷകർക്കും എതിർപ്പാണ്. കാണാം വീഡിയോയിലൂടെ…!
തമ്പിയുടെ ക്രൂരതകൾക്ക് ശിക്ഷ കൊടുക്കാൻ ജാനകി തീരുമാനിച്ചു. ജാനകിയ്ക്ക് കൂട്ടായി അഭിയും സക്കീർഭായിയും ഉണ്ട്. തമ്പിയ്ക്കെതിരെ കേസ് കൊടുക്കാനും, കോടതികയറ്റാനുമാണ് ജാനകി...
അശ്വിനെ രക്ഷിക്കാൻ ശ്രുതിയ്ക്ക് കൂട്ടായി മനോരമയും ഉണ്ട്. എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ കണ്ട ശ്രുതിയും മനോരമയും ഞെട്ടിപ്പോയി. അശ്വിനെ ആരൊക്കെയോ ചേർന്ന്...