Connect with us

ദൈവമേ…. തൊട്ടാൽ മുറിയും, ചാക്കിന് പുറകെ ബ്ലേഡ് കൊണ്ടുള്ള ഡ്രസ്സ് ; ഹോട്ട് ലുക്കിൽ നടി വന്നിറങ്ങിയത് കണ്ടാൽ അമ്പരക്കും!

News

ദൈവമേ…. തൊട്ടാൽ മുറിയും, ചാക്കിന് പുറകെ ബ്ലേഡ് കൊണ്ടുള്ള ഡ്രസ്സ് ; ഹോട്ട് ലുക്കിൽ നടി വന്നിറങ്ങിയത് കണ്ടാൽ അമ്പരക്കും!

ദൈവമേ…. തൊട്ടാൽ മുറിയും, ചാക്കിന് പുറകെ ബ്ലേഡ് കൊണ്ടുള്ള ഡ്രസ്സ് ; ഹോട്ട് ലുക്കിൽ നടി വന്നിറങ്ങിയത് കണ്ടാൽ അമ്പരക്കും!

അഭിനയവും മോഡലിങും മാത്രമല്ല, റാപ്പ് ഗായികയായും തിളങ്ങിയ താരമാണ് ഉർഫി ജാവേദ്. ഇടയ്ക്കിടെ ഹോട്ട് ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് . താരത്തിന്റെ ചിത്രങ്ങൾ എല്ലാം അതിവേഗം വൈറലാകുകയും ചെയ്യും.

ആയിരകണക്കിന് പേരാണ് ഉർഫിയുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യുന്നത്. അവർ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ആയിരകണക്കിന് ലൈകും കമന്‍റുമൊക്കെ ലഭിക്കുന്നത് സ്വാഭാവികമാണ്.

അഭിനയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അല്ലെങ്കിൽ മുംബൈയിൽ താമസം തുടങ്ങുന്നതിന് മുമ്പ് ഉർഫി ജാവേദ് ഡൽഹിയിലെ ഒരു കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്നു. ഉർഫി ജാവേദ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ‘ദെധി-മേധി ഫാമിലി’ എന്ന ടെലിവിഷൻ ഷോയിലൂടെയാണ്.

2016-ൽ അവർ ‘ബാരെ ഭയ്യാ കി ദുൽഹനിയ’ (ഉർഫി ജാവേദ്) എന്ന സിനിമയിൽ ‘ഭബാനി പന്ത്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.അതേ വർഷം തന്നെ, ‘ചന്ദ്രനന്ദിനി’ എന്ന പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു,

‘മേരി ദുർഗ’ അവരുടെ ഏറ്റവും ജനപ്രിയമായ ഷോകളിലൊന്നായിരുന്നു.ഉർഫി ജാവേദ് ആദ്യം മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചെങ്കിലും പിന്നീട് അഭിനയത്തോടുള്ള ഇഷ്ടത്താൽ മുംബൈയിലെത്തുകയായിരുന്നു.

ബോളിവുഡ് തന്നെയാണ് ഈ ചുവടുമാറ്റത്തിന് പിന്നിൽ അവർ ലക്ഷ്യമിട്ടത്.അമിതമായ ​ഗ്ലാമറസ് വസ്ത്രങ്ങൾ ധരിക്കുന്നു എന്നതാണ് ഉർഫി നേരിടാറുള്ള പ്രധാന വിമർശനം. എന്നാൽ ഇവയൊന്നും താരത്തെ തെല്ലും ബാധിക്കാറില്ലെന്ന് മാത്രമല്ല ഫാഷനിൽ ആരും പരീക്ഷിക്കാത്ത സ്റ്റൈലുകൾ കൊണ്ടുവരാറുമുണ്ട് ഉർഫി.

ഇപ്പോള്‍ ഇതാ ബ്ലേഡ് ഉപയോഗിച്ചുള്ള വസ്ത്രം ധരിച്ചെത്തിയിരിക്കുകയാണ് ഉര്‍ഫി.ബ്ലേഡ് കൊണ്ടുള്ള വസ്ത്രം. ഇത്തരം വിചിത്രമായ ആശയങ്ങൾക്കൊപ്പം നില്‍ക്കുന്ന എന്റെ ടീം അംഗങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.ഫോട്ടോസും വിഡിയോയും കണ്ടു നിരവധി പേരാണ് രംഗത്തെത്തിയത്. ഫോട്ടോകൾ ഇതിനോടകം തന്നെ വൈറൽ ആണ്.

about actress

More in News

Trending

Recent

To Top