Social Media
”ദൈവമേ ഇതെങ്കിലും ഒന്ന് ശരിയാകണേ”യെന്ന് ചിത്രം പങ്കുവെച്ച് അജു വർഗീസ്; കിടിലൻ ക മന്റുമായി മിഥുന് മാനുവല്‍ തോമസ്
”ദൈവമേ ഇതെങ്കിലും ഒന്ന് ശരിയാകണേ”യെന്ന് ചിത്രം പങ്കുവെച്ച് അജു വർഗീസ്; കിടിലൻ ക മന്റുമായി മിഥുന് മാനുവല്‍ തോമസ്

വിനീത് ശ്രീനിവാസന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. വിനീത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ഹൃദയം. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.ഇപ്പോൾ ഇതാ
‘ഹൃദയം’ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് നടന് അജു വര്‍ഗീസ്. ഷോട്ടിന് ശേഷം പ്രിവ്യു കാണുന്ന വിനീത് ശ്രീനിവാസന്റെ തൊട്ടു പിന്നില്‍ നിന്ന് മോണിറ്ററിലേക്ക് നോക്കുന്ന തന്റെ ചിത്രമാണ് അജു പങ്കുവച്ചിരിക്കുന്നത്. ”ദൈവമേ ഇതെങ്കിലും ഒന്ന് ശരിയാകണേ” എന്ന ക്യാപ്ഷനാണ് നൽകിയത്
ഇപ്പോൾ ഇതാ ചിത്രത്തിന് രസകരമായ കമന്റ് നല്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് മിഥുന് മാനുവല്‍ തോമസ്. ”വിനീതിനോട് നിന്നെ കുറച്ചു റീടേക്ക് വിളിച്ചു ടോര്‍ച്ചര്‍ ചെയ്യാന്‍ പറഞ്ഞാലോ..?? ചുമ്മാ ഒരു മനസുഖത്തിന്..” എന്ന കമന്റാണ് മിഥുന് ചിത്രത്തിന് കുറിച്ചിരിക്കുന്നത്.
നിമിഷങ്ങള്‍ക്കകം തന്നെ കമന്റ് ആരാധകര്‍ ഏറ്റെടുത്തു. ആറാം പാതിരയിലേക്ക് ക്ഷണിച്ച് റീടേക്ക് കൊടുക്ക് അതല്ലേ റിയല്‍ ഹീറോയിസം, ആറാം പാതിര എഫ്ക്ട് ആണോ, ത്രില്ലര്‍ എഴുതി സൈക്കോ ആയി എന്നിങ്ങനെയുള്ള മറുപടി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...