രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ സംഭവങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുന്ന രണ്ട് സഹോദരിമാരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍.
സഹോദരിമാരായ ശ്രേയയും മാളുവും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ നഗരത്തിലെ കള്ളനും പൊലീസും കളിയില്‍ ഏര്‍പ്പെടുകയാണ്. അമ്മയുടെ മരണശേഷം അനുകൂല സാഹചര്യങ്ങളിലൂടെ മുന്നോട്ടുപോയ ശ്രേയ, നന്ദിനി ഐ.പി.എസ് ആയി മാറുന്നു. എന്നാല്‍ ജീവിതത്തിലെ മോശം കാലത്തിലൂടെ കടന്നുപോയ മാളു (തുമ്പി) നഗരത്തിലെ ഹൈടെക് മോഷ്ടാവായാണ് മാറുന്നത്.
സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളുവിനെ കായംങ്കുളം കൊച്ചുണ്ണിയോട് ഉപമിക്കാവുന്ന കഥാപാത്രമാണ്. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമായ പെരുംങ്കള്ളിയേയും, നഷ്ടപ്പെട്ടുപോയ തന്റെ സഹോദരിയേയും ശ്രേയ ഒരേസമയം അന്വേഷിക്കുന്നുണ്ട്.
എന്നാല്‍ രണ്ടാളും ഒരാള്‍ തന്നെയാണെന്ന് ശ്രേയയ്ക്ക് മനസ്സിലാകുന്നില്ല. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച മോസ് ആന്‍ഡ് ക്യാറ്റ് ഗെയിം കുടുംബപരമ്പരയിലേക്ക് എത്തിച്ചത് സംശയത്തോടെ ആയിരുന്നെങ്കിലും പരമ്പരയെ മലയാളികള്‍ സ്വീകരിച്ചു കഴിഞ്ഞു.
എന്നും വ്യത്യസ്ത കഥയും അതിന്റെ വിശകലനവും എല്ലാമായി വളരെ മനോഹരമായിട്ടാണ് കഥ മുന്നേറുന്നത് . ഇന്നത്തെ എപ്പിസോഡും നാളെ സംഭവിക്കുന്നതും കാണാം വീഡിയോയിലൂടെ..!
ഇന്ദ്രന്റെ തനിനിറം ഏതാണെന്ന് തിരിച്ചറിഞ്ഞ എല്ലാവരും കൂടിച്ചേർന്ന് പല്ലവിയെ വിളിച്ചുവരുത്തി. പല്ലവി കണ്ട ഉടനെ ഇന്ദ്രന്റെ സ്വഭാവം മാറി. കൂടുതൽ വൈലന്റായി....
അശ്വിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലാക്കിയ എല്ലാവരും ചോദ്യവുമായി എത്തിയത് ശ്രുതിയുടെ മുന്നിലേക്കാണ്. ഒടുവിൽ ശ്രുതി ആ സത്യം എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷെ ശ്യാം...
സത്യങ്ങളെല്ലാം അറിഞ്ഞതോടെ തമ്പിയ്ക്ക് മനസിലായി ഇനി കുടുങ്ങുമെന്ന്. പക്ഷെ ഇപ്പോഴും അപർണയ്ക്ക് തന്റെ അച്ഛന്റെ ചതി എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിരഞ്ജന...
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...