കുട്ടിക്കാലത്ത് അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടേയും മാളുവിന്റേയും കഥ പറയുന്ന പരമ്പരയാണ് തൂവല്‍സ്പര്‍ശം. പരസ്പരമറിയാതെ വളര്‍ന്ന ഇരുവരും ജീവിതത്തിന്റെ എതിര്‍ചേരികളിലാണ് എത്തിപ്പെടുന്നത്. ശ്രേയ ഐ.പി.എസുകാരിയായപ്പോള്, കള്ളപ്പണക്കാരില്‍നിന്നും പണം തട്ടിയെടുത്ത് പാവങ്ങളെ സഹായിക്കുന്നയാളായാണ് മാളു വളര്‍ന്നത്. സഹോദരിമാരുടെ പരസ്പരമുള്ള മത്സരത്തിന്റേയും സ്നേഹത്തിന്റേയും കഥയാണ് തുവല്‍സ്പര്‍ശം പറയുന്നത്.
എന്നാൽ തുമ്പിയെ കുടുക്കാൻ അവസാനത്തെ അടവുമായി എത്തിയിരിക്കുകയാണ് തുമ്പിയുടെ പ്രധാന ശത്രുവായ ജാക്സൺ. മൂന്ന് കൊലപാതകങ്ങൾക്കാണ് ഇപ്പോൾ തുമ്പി മറുപടി പറയേണ്ടതായി വന്നിരിക്കുന്നത്.
സംഭവം നടക്കുന്ന സമയത്ത്, തുമ്പിയ്ക്ക് ബോധം ഇല്ലാത്ത അവസ്ഥ ആയിരുന്നു. അതിനാൽ ഈ കൊലപാതകങ്ങൾക്ക് പിന്നിൽ തുമ്പി ആണോ എന്നും സംശയം ഉണ്ട്. എന്നാൽ അങ്ങനെ അല്ല എന്ന് വിലയിരുത്താൻ ശ്രേയ ചേച്ചിക്ക് സാധിച്ചിരിക്കുകയാണ്. അത് എങ്ങനെ എന്ന് വരും എപ്പിസോഡുകളിലൂടെ അറിയാം… കൂടുതൽ വിശേഷങ്ങൾ കേൾക്കാം വീഡിയോയിലൂടെ….!
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...