ഏഷ്യാനെറ്റ് പരമ്പരകളിൽ ഏറെ ജനപ്രീതി നേടിയ ഒന്നാണ് മൌനരാഗം. ഊമയായ പെൺകുട്ടിയുടെ കഥ പറയുന്ന പരമ്പര അതിവേഗമാണ് പ്രേക്ഷകരുടെ മനം കവർന്നത്. കല്യാണിയെന്ന പെണ്കുട്ടി നേരിടേണ്ടി വരുന്ന ക്രൂരതകളും അതിന് പിന്നാലെ, അവളെ സ്നേഹിക്കുന്ന കിരൺ എന്ന യുവാവ് നേരിടുന്ന പ്രതിസന്ധികളെയും ഏറെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നുണ്ട് പരമ്പര.
നിരവധി താരങ്ങളാണ് പരമ്പരയിൽ അണിനിരക്കുന്നത്. സുപ്രധാന കഥാപാത്രങ്ങളായ കല്യാണിയും കിരണുമായി എത്തുന്നത് ഐശ്വര്യ റാംസായ്, നലീഫ് ജിയ എന്നിവരാണ്. പരമ്പരയിലൂടെ പ്രേക്ഷകരറിയുന്ന രണ്ട് താരങ്ങളും സോഷ്യൽ മീഡിയയിലും സജീവമാണ്.
ഇവരുടെ കോംബോ ഇഷ്ട്ടപ്പെട്ട പ്രേക്ഷകർ നിരവധിയാണ്. ഇപ്പോഴിതാ, സരയുവിനു പുതിയ ഒരു ജോഡി കിട്ടിയിരിക്കുകയാണ്. കൂടുതൽ അറിയാം വീഡിയോയിലൂടെ…!
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...
രക്ഷപ്പെടാൻ ആകാത്ത വിധം അഭിയും അമലും തമ്പിയെ പൂട്ടുന്നു. അവസാനം വിശ്വൻ കുറിച്ചറിയാൻ തമ്പി സക്കീറിന്റെ അടുത്തെത്തി. ഞെട്ടിക്കുന്ന വിവരണങ്ങളായിരുന്നു സക്കീർബായ്...