‘സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. ഒപ്പം നിന്നവര്‍ക്കും, പിന്തുണച്ചവര്ക്കും, അഭിനന്ദിച്ചവര്‍ക്കും, ക്രിയാത്മകമായി വിമര്‍ശിച്ചവര്‍ക്കും, എല്ലാവര്ക്കും നന്ദി’; തട്ടത്തിന് മറയത്തിന്റെ പത്താം വാര്‍ഷികത്തില്‍ സന്തോഷം പങ്കിട്ട് വിനീത് ശ്രീനിവാസന്

നിവിന്‍ പോളി വിനീത് ശ്രീനിവാസന് കൂട്ടുകെട്ടില്‍ പുറത്തെത്തി തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു ‘തട്ടത്തിന് മറയത്ത്’. ഇപ്പോഴിതാ ഈ പ്രണയ ചി്ത്രം കേരളം ഏറ്റെടുത്തിട്ട് പത്ത് വര്‍ഷം തികയുകയാണ്. ഇതിന്റെ സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് വിനീത് ശ്രീനിവാസന്.
‘തട്ടത്തിന് മറയത്ത് റിലീസായിട്ട് ഇന്നേക്ക് പത്തു വര്‍ഷം. സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. ഒപ്പം നിന്നവര്‍ക്കും, പിന്തുണച്ചവര്ക്കും, അഭിനന്ദിച്ചവര്‍ക്കും, ക്രിയാത്മകമായി വിമര്‍ശിച്ചവര്‍ക്കും, എല്ലാവര്ക്കും നന്ദി’ വിനീത് കുറിച്ചു.
വിനീതിന്റെ വാക്കുകള്‍ക്ക് മികച്ച പ്രതികരണം തന്നെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. സംവിധായകന് ഡിജോ ജോസ് ആന്റണിയും വിനീതിന്റെ പോസ്റ്റിന് താഴെ കമന്റുമായി വന്നിട്ടുണ്ട്. ‘എന്താ പടം… എന്റെ സാറേ’ എന്നാണ് ഡിജോയുടെ കമന്റ്.
2012 ജൂലൈ ആറിനാണ് ‘തട്ടത്തിന് മറയത്ത്’ റിലീസ് ചെയ്തത്. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തില്‍ തന്നെ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമായിരുന്നു ഇത്. ഇഷ തല്‍വാര്‍ ആയിരുന്നു സിനിമയിലെ നായിക. അജു വര്‍ഗീസ്, മനോജ് കെ ജയന്, ശ്രീനിവാസന് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...