നായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കെെപറ്റുന്ന നയൻതാര ഹണിമൂൺ പോയത് അവിടേയ്ക്ക്; വിവാഹ ശേഷം പുതിയ ബംഗ്ലാവിലേക്ക് താമസം മാറാനൊരുങ്ങിയ നയൻതാരയുടെ പുതിയ വിശേഷം അറിഞ്ഞോ..?!
നായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കെെപറ്റുന്ന നയൻതാര ഹണിമൂൺ പോയത് അവിടേയ്ക്ക്; വിവാഹ ശേഷം പുതിയ ബംഗ്ലാവിലേക്ക് താമസം മാറാനൊരുങ്ങിയ നയൻതാരയുടെ പുതിയ വിശേഷം അറിഞ്ഞോ..?!
നായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കെെപറ്റുന്ന നയൻതാര ഹണിമൂൺ പോയത് അവിടേയ്ക്ക്; വിവാഹ ശേഷം പുതിയ ബംഗ്ലാവിലേക്ക് താമസം മാറാനൊരുങ്ങിയ നയൻതാരയുടെ പുതിയ വിശേഷം അറിഞ്ഞോ..?!
തെന്നിന്ത്യയിലെ ഏറ്റവും വലിയ താരമൂല്യമുള്ള നടിമാരിലൊരാണ് നയൻതാര. നായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കെെപറ്റുന്ന നയൻതാര ആഡംബരം നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്.
വ്യക്തി ജീവിതത്തെക്കുറിച്ച് അധികം പൊതുവേദികളിൽ സംസാരിക്കാത്ത താരം ചെന്നെെ, ഹൈദരാബാദ് എന്നിവിടങ്ങളിലായി പടുകൂറ്റൻ വസതിയാണുള്ളത്. ഇപ്പോൾ വിവാഹ ശേഷം പുതിയ ബംഗ്ലാവിലേക്ക് താമസം മാറാനൊരുങ്ങുകയാണ് നയൻതാര.
ചെന്നൈയിലെ ആഡംബര റിസോർട്ടിൽ ചുരുക്കം ചില ബന്ധുക്കളും സിനിമാ സുഹൃത്തുക്കളും ചേർന്നായിരുന്നു വിവാഹച്ചടങ്ങ് സംഘടിപ്പിച്ചത്. അതിനു ശേഷം ഭർത്താവ് വിഗ്നേഷ് ശിവനുമൊത്ത് തായ്ലണ്ടിലായിരുന്നു നയൻസിന്റെ ഹണിമൂൺ.
ഇവരുടെ ഹണിമൂൺ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്. വിഗ്നേഷ് ശിവൻ തന്നെയാണ് ചിത്രങ്ങൾ ഏറെക്കുറെയും പോസ്റ്റ് ചെയ്തതും.
അതിനു ശേഷം ഇപ്പോൾ നയൻസിന്റെ പുതിയ വിശേഷവും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. ഒപ്പം വിക്കി എന്ന വിഗ്നേഷ് ശിവനെ എങ്ങും കാണാനില്ല. എന്താണ് നയൻസിന്റെ പുതിയ വിശേഷം എന്നല്ലേ …
അടുത്തിടെ മുംബൈയിൽ നയൻസിനെ കാറിൽ യാത്ര ചെയ്യുന്നതായി കാണപ്പെട്ടു, താരത്തിന്റെ എയർപോർട്ട് ലുക്കും ശ്രദ്ധനേടിക്കഴിഞ്ഞിരുന്നു. ഹണിമൂണിന് ശേഷം ലേഡി സൂപ്പർ സ്റ്റാർ നേരിട്ട് മുംബൈയിൽ വന്നിറങ്ങി. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷെഡ്യൂളിൽ ഷാരൂഖിനൊപ്പം ചേരാനായിരുന്നു എത്തിയത്.
ഇൻസ്റ്റാഗ്രാമിൽ ലേഡി സൂപ്പർസ്റ്റാറിനൊപ്പമുള്ള നിരവധി മനോഹരമായ ചിത്രങ്ങൾ സംവിധായകനായ ഭർത്താവ് വിഗ്നേഷ് പോസ്റ്റ് ചെയ്യുന്നുണ്ട്. നയൻതാരയും വിഗ്നേഷ് ശിവനും ചെട്ടികുളങ്ങര ക്ഷേത്രദർശനം നടത്തിയപ്പോൾ. നയൻസിന്റെ അമ്മയെ കാണാൻ ദമ്പതികൾ കൊച്ചിയിൽ എത്തിച്ചേർന്നിരുന്നു. നയൻതാര ഇപ്പോൾ എവിടെ പോയാലും വൈറലാകുകയാണ്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....