ശിവനും അഞ്ജലിയും കൂടുതൽ അടുത്ത ആ യാത്ര അവസാനിക്കുന്നു; രാഹുലിനോടും മാളുവിനോടും യാത്ര പറഞ്ഞ് ശിവനും അഞ്ജലിയും ;ഇനി വരാൻ പോകുന്നത് ശിവേട്ടന്റെ മാസ് ആക്ഷൻ രംഗങ്ങളോ?; വമ്പൻ ട്വിസ്റ്റിനായി കാത്തിരിക്കുന്ന സാന്ത്വനം പ്രേക്ഷകർ!

മലയാളികളെയാകെ മിനിസ്ക്രീനിലേക്ക് ഉറ്റുനോക്കാന്‍ പഠിപ്പിച്ച പരമ്പരയാണ് ‘സാന്ത്വനം’. കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തിലെ മനോഹരമായ തിരക്കഥയെ റിയലിസ്റ്റിക്കായി സ്ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.
കൂടാതെ സോഷ്യല്‍മീഡിയയിലും മിനിസ്ക്രീനിലും ഓഫ്സ്ക്രീനിലും ആളുകള്‍ക്ക് ആഘോഷിക്കാന്‍ ഒരുപാട് കഥാപാത്രങ്ങളേയും പരമ്പര സമ്മാനിച്ചു. പരമ്പരയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ജോഡികളാണ് ശിവനും അഞ്ജലിയും. ശിവാഞ്ജലിയുടെ പ്രണയവും മറ്റും കൊടുങ്കാറ്റ് പോലെയാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ പരമ്പരയിലെ പുതിയ പ്രശ്നമാണ് പ്രേക്ഷകരെ മുള്‍മുനയിലേക്ക് നിര്‍ത്തുന്നത്.
ശിവനും അഞ്ജലിയും സുഹൃത്തും ഭാര്യയും ഒന്നിച്ചുള്ള യാത്രയായിരുന്നു ഇതുവരെ പരമ്പരയിൽ ഉണ്ടായിരുന്നത്. ഈ യാത്ര ശിവനേയും അഞ്ജലിയേയും തമ്മിൽ കൂടുതലറിയാൻ സഹായിച്ചിരുന്നു. ശിവന് വേണ്ടി ഷർട്ട് വാങ്ങാനിറങ്ങുന്ന അഞ്ജലി അപകടത്തിൽപ്പെടുന്നത് ആയിരുന്നു കഴിഞ്ഞയാഴ്ച പരമ്പരയിൽ. ജീപ്പിടിച്ച് അഞ്ജലി പെട്ടെന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
അഞ്ജലി എവിടെയാണെന്നറിയാതെ ശിവൻ അന്വേഷിച്ച് നടക്കുന്നതും ഒടുവിൽ കണ്ടെത്തുന്നതും ഒക്കെയായിരുന്നു ഇതുവരെ. ഇപ്പോഴിത സാന്ത്വനത്തിന്റെ പുതിയ പ്രൊമോ പുറത്തുവന്നിരിക്കുകയാണ്. മാളുവിനേയും രാഹുലിനെയും സുമേഷിനേയും ഒക്കെ വിട്ട് യാത്ര പറയാനൊരുങ്ങുകയാണ് അഞ്ജലിയും ശിവനും. നിങ്ങൾ വന്നപ്പോഴാ ഈ വീട് ഒരു വീടായി മാറിയത്.
അഞ്ജുവിനെ കിട്ടിയത് എനിക്ക് ഒരു അനിയത്തിയെ കിട്ടിയ പോലെയാ- എന്നാണ് മാളു പറയുന്നത്. സന്തോഷത്തോടെ മൂവരും ശിവാഞ്ജലിമാരെ യാത്രയാക്കുകയാണ്. മാളുവിനേയും രാഹുലിനെയും സുമേഷിനേയും ഇനി കാണാനാകില്ലല്ലോ എന്നാണ് പ്രൊമോ കണ്ട പ്രേക്ഷകർ പറയുന്നത്.
രാഹുലും സുമേഷും ശിവന്റെ നല്ല കൂട്ടുകാരായിരുന്നുവെന്നും അഞ്ജുവും മാളുവും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ നല്ലതായിരുന്നുമൊക്കെയാണ് പ്രൊമോയ്ക്ക് വരുന്ന കമന്റുകൾ. അവിടെ നിന്ന് പോന്ന സ്ഥിതിയ്ക്ക് തറവാട്ടിലെ ശിവേട്ടന്റെ മാസ് രംഗങ്ങളായിരിക്കും ഉണ്ടാവുക എന്ന് പറയുന്നവരും കുറവല്ല.
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...