serial story review
രൂപയെ ഇനിയാരും വെറുക്കില്ല;കിരൺ കാണിച്ച വഴിയേ പോകും; മൗനരാഗത്തിൽ ട്വിസ്റ്റുകൾ പൊളി!
രൂപയെ ഇനിയാരും വെറുക്കില്ല;കിരൺ കാണിച്ച വഴിയേ പോകും; മൗനരാഗത്തിൽ ട്വിസ്റ്റുകൾ പൊളി!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. തെലുങ്ക് സീരിയലായ മൗനരാഗത്തിന്റ മലയാളം റീമേക്കാണിത്. റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള ഈ പരമ്പരയ്ക്ക് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇന്നത്തെ എപ്പിസോഡ് പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെടുന്നതാണ്. കാരണം രൂപ പഴയപോലെ രംഗത്തിറങ്ങിയിരിക്കുകയാണ്. അതും കിരണിന്റെ ബുദ്ധി ആണ്. അതുപോലെ മനോഹർ ആരെന്നുകൂടി കണ്ടത്തിയാൽ രാഹുലിന് എട്ടിന്റെ പണി ഉറപ്പാണ്.
കാണാം വീഡിയോയിലൂടെ …!
about mounargam
നന്ദയുടെയും ഗൗരിയുടെയും വരവോടുകൂടി തകർന്നുപോയത് പിങ്കിയുടെ ജീവിതം തന്നെയാണ് . ഗൗതമിനു നന്ദുവിനുമൊപ്പം സന്തോഷത്തോടെ ജീവിക്കാം എന്നാഗ്രഹിച്ചെങ്കിലും പിങ്കിയ്ക്ക് അത് സാധിച്ചില്ല....
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ഒടുവിൽ നന്ദ ആഗ്രഹം പോലെ തനിക്ക് ഇഷ്ട്ടപെട്ട സ്കൂളിൽ തന്നെ ഗൗരിയെ ചേർത്തു. പക്ഷെ ഗൗതം ഗൗരിയെ ചേർക്കാൻ ആഗ്രഹിച്ച സ്കൂളിൽ...