TV Shows
റോബിൻ എടുത്ത് ഉടുക്കും; കേരളം കത്തുന്നു; ഫാൻസ് എന്നാൽ അടിമകൾ അല്ലെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കടെ ഈ സ്വയം പ്രഖ്യാപിത രായാവിനോട് ; താനും തന്റെ അടിമകളും വിചാരിച്ചാ ആരെ വേണലും തകർക്കാം നശിപ്പികാം എന്ന് ഉള്ള ചിന്താഗതി; വൈറൽ കുറിപ്പുകൾ!
റോബിൻ എടുത്ത് ഉടുക്കും; കേരളം കത്തുന്നു; ഫാൻസ് എന്നാൽ അടിമകൾ അല്ലെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കടെ ഈ സ്വയം പ്രഖ്യാപിത രായാവിനോട് ; താനും തന്റെ അടിമകളും വിചാരിച്ചാ ആരെ വേണലും തകർക്കാം നശിപ്പികാം എന്ന് ഉള്ള ചിന്താഗതി; വൈറൽ കുറിപ്പുകൾ!
ബ്ലെസ്ലിയും റോബിനുമായിട്ടുള്ള സൗഹൃദത്തിന്റെ പേരിലാണ് ദില്‍ഷയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുള്ളത്. എന്നാല്‍ ബിഗ് ബോസിനുള്ളിലേക്ക് പുറത്തായവരൊക്കെ തിരിച്ച് വന്നതോടെ അവരുടെ സൗഹൃദത്തിനും വലിയ വിള്ളലുണ്ടായി. ബ്ലെസ്ലിയുടെ സ്വഭാവ വൈകല്യങ്ങളെ കുറിച്ചും സ്ത്രീവിരുദ്ധനാണെന്നുമൊക്കെ തരത്തിലേക്ക് കാര്യങ്ങള്‍ എത്തി.
ദില്‍ഷ എത്ര തവണ ബ്ലെസ്ലിയോട് പറഞ്ഞു ‘ബ്ലെസ്ലി നീ എന്നെ മോശമായി ടച്ച് ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ എനിക്ക് അറിയാം. അങ്ങനെ ചെയ്താല്‍ നീ പിന്നെ എന്റെ മുന്നില്‍ ഇരിക്കില്ല എന്നൊക്കെ. അപ്പോള്‍ ബ്ലെസ്ലിയുടെ ഭാഗത്തു നിന്നൊരു മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ദില്‍ഷയ്ക്ക് നല്ല ഉറപ്പുണ്ട്’.
പുറത്ത് ബ്ലെസ്ലി കാരണം ദില്‍ഷയ്ക്ക് ഒരു മോശം പേര് വരുന്നുണ്ടെന്ന് ജാസ്മിന്‍ പറഞ്ഞത് കേട്ടാണ് ബ്ലെസ്ലി ദില്‍ഷയോട് മാപ്പു പറയാന്‍ പോയത്. നീ പറഞ്ഞില്ലേ ‘ബ്ലെസ്ലി കൈ പിടിക്കുന്നതൊക്കെ ഒരു തെറ്റാണോ? ഞാന്‍ നിന്റെ കൈ പിടിക്കാറില്ലേ പിന്നെ എന്താ?’ ദില്‍ഷയ്ക്ക് അപ്പോഴും വളരെ നന്നായിട്ടറിയാം ബ്ലെസ്ലി ദില്‍ഷയെ നല്ല രീതിയില്‍ ആണ് കണ്ടിട്ടുള്ളതെന്ന്.
എന്നിട്ട് റോബിന്‍ ഈ സദാചാര പ്രസംഗം നടത്തിയപ്പോള്‍ ദില്‍ഷ അത് കേട്ട് തലയാട്ടുന്ന ബൊമ്മയെ പോലെ കേട്ടിരുന്നു. ഒരാള്‍ എന്നോട് എങ്ങനെ പെരുമാറണം എന്നത് പുറത്തു നിന്നൊരാള്‍ തീരുമാനിക്കേണ്ടെന്ന് ദില്‍ഷയ്ക്ക് പറയാമായിരുന്നു എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
ഗുഡ് ടച്ചും ബാഡ് ടച്ചും എന്നെ പഠിപ്പിക്കേണ്ട. അത് തിരിച്ചറിയാനുള്ള പ്രായവും പക്വതയും എനിക്കുണ്ട്. ദില്‍ഷ എന്ത് കൊണ്ട് അങ്ങനെ പറഞ്ഞില്ലെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇനി കരുതൽ ആങ്ങളയായി ബിഗ് ബോസിലേക്ക് കടന്നു വന്ന റോബിൻ രാജാവ് എന്താണ് കരുതിയിരിക്കുന്നത്.. എന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കുറിപ്പിൽ ചോദിക്കുന്നത്.. ഈ ചോദ്യം എനിക്കും ചോദിക്കാനുണ്ട്… അതുകൊണ്ട് തന്നെ ഇതൊന്നു കേൾക്കണം…
പുറത്ത് ഇറങ്ങിയെപ്പോ കുറെ സപ്പോർട്ട് ഉണ്ടെന്ന് കണ്ടു ഓടി നടന്ന് കുറെ ഇന്ററിവ്യൂകൾ… പുതിയ സിനിമ ബിഗ്‌ബോസിൽ കയറുമ്പോൾ അധികം ആരും അറിയാതെ ഷോയിൽ നിന്ന് നിന്ന് ഇറങ്ങി കഴിഞ്ഞപ്പോ ഉള്ള പെട്ടന്ന് ഉള്ള വളർച്ച… പക്ഷെ ഇദ്ദേഹം ഇയാളെ സ്നേഹിക്കുന്നവരെ അടിമകൾ ആയിട്ടാണോ കാണുന്ന എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .
താൻ എന്ത് പറഞ്ഞാലും അങ്ങനെ ചെയ്യാൻ വേണ്ടി ഉള്ളവർ… ഇപ്പോ തന്നെ താനും തന്റെ അടിമകളും വിചാരിച്ചാ ആരെ വേണലും തകർക്കാം നശിപ്പികാം എന്ന് ഉള്ള ചിന്താഗതി.. പണ്ട് ജാസ്മിൻ പറഞ്ഞ പോലെ ഈ കിട്ടിയ ഭാഗ്യങ്ങൾ ഒക്കെ ഒരു നിമിഷം മതി ഇല്ലാണ്ട് ആവാൻ അത് കൊണ്ട് ഇയാളെ സ്നേഹികുന്നവർ എങ്കിലും പറഞ്ഞ കൊടുക്ക് കുറച്ച് അഹങ്കാരം കുറക്കാൻ എന്ന്
ഇത് ഒക്കെ കാണുമ്പോൾ രജിത് സാറിനെ നമിക്കാൻ തോന്നെന്നു.. ഇദ്ദേഹത്തെ കാട്ടിലും സപ്പോർട്ട് കിട്ടിയ ആൾ ആയിട്ടും ഒരു അഹങ്കാരവും ഇല്ലാത്തെ മനുഷ്യൻ ഒര് കാട്ടിക്കൂട്ടല്കളും കാണിച്ചില്ല.. സ്നേഹിക്കുന്നവരെ അടിമകൾ ആയിട്ട് കണ്ടിരുന്നേൽ പുള്ളിയെ ഉപദ്രവിച്ചവരെ എല്ലാരെയും തകർക്കാമായിരുന്നു. ഇത് ഒരു ഗെയിം ആണ് റോബിൻ വെളിയിൽ ഇറങ്ങുമ്പോൾ അകത്തെ എല്ലാം തീർന്നു..എന്നവസാനിക്കുന്നു ആ കുറിപ്പ്… ബട്ട് സ്റ്റിൽ ഐ ലവ് യു എന്ന് പറഞ്ഞ് റോബിൻ ഫാൻസ് വരും എന്നറിയാം…
about biggboss
