News
സിനിമാ ചിത്രീകരണത്തിനിടെ വാഹനാപകടം; പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സിനിമാ ചിത്രീകരണത്തിനിടെ വാഹനാപകടം; പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Published on
മൈസൂറില്‍ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ വാഹനാപകടം. കെബി ക്രോസ് 456കിലോ മീറ്റര്‍ ..എന്ന സിനിമയുടെ ഷൂട്ടിങിനിടയിലേയ്ക്ക് ആണ് പാറ കയറ്റി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം തെറ്റി ഇടിച്ചു കയറിയത്.
അപകടത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരം ആണ്. ഗുരുതര പരിക്കുകളോടെ മൈസുറിലെ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ സിനിമയുടെ ക്യാമറമാന്‍ ശ്യാം സി മോഹന്‍, സുഭാഷ്. ജാഫര്‍ എന്നിവരെ എത്തിച്ചു.
ശ്യാമിനെയും സുഭാഷിനെയും അവിടെ നിന്നും തൃശ്ശൂരില്‍ എലൈറ്റ് ഹോസ്പിറ്റലില്‍ എത്തിച്ചു. വയനാട് എസ്സംഷന്‍ ഹോസ്പിറ്റലില്‍ ചിത്രത്തിലെ നായകന്‍ ജാഫറിനെ പ്രവേശിപ്പിച്ചു അത്ഭുതകരമായി അപകടത്തില്‍ നിന്നും സംവിധായകനും മറ്റു അണിയറപ്രവര്‍ത്തകരും രക്ഷപ്പെട്ടു.
Continue Reading
You may also like...
Related Topics:shooting
