ഇത് നിനക്ക് ചേരുന്നില്ല അളിയാ എന്ന് പറഞ്ഞു കൊടുക്കാന്‍ ഒരു ചങ്ങായി പോലും ഇല്ലാതെപോയല്ലോ.., കീറിയ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് നടക്കുന്ന എത്രയോ പാവങ്ങള്‍ ഉള്ള നാട്ടില്‍ ഇവന്മാര് ഫാഷന്‍ എന്ന പേരില്‍ നല്ല വസ്ത്രത്തെ കീറിമുറിച്ച് ധരിക്കുന്നു; വിവേക് ഒബ്റോയെ ട്രോളി സോഷ്യല്‍ മീഡിയ

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം ആണ് കടുവ. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കവെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൃഥ്വിരാജ്, വിവേക് ഒബ്റോയ്, സംയുക്ത മേനോന് തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടി പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പ്രമോഷന് പരുപാടിയില്‍ വിവേക് ഒബ്റോയിയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍.
ഇഷ്ടം ഉള്ള വസ്ത്രം ധരിക്കാന്‍ ഒരാള്‍ക്ക് ഫ്രീഡം ഉണ്ട്. വസ്ത്ര സ്വാതന്ത്ര്യത്തില്‍ ഇടപെടുകയല്ല. പക്ഷേ ഇത് പോലെ കീറിയ വസ്ത്രം ധരിക്കുന്നതിന്റെ ലോജിക് എന്താണ്? നല്ല ഭംഗിയുള്ള ഒരു മനുഷ്യന് പൊതു വേദിയില്‍ കീറിയ പാന്റ് ധരിച്ച് ഇരിക്കുന്നത് കണ്ടിട്ട് എന്തോ പോലെ. ഫാഷന്‍ ആയിരിക്കാം.
എന്നാലും ഇങ്ങനെയും ഉണ്ടോ ഒരു ഫാഷന്‍. എന്ത് വസ്ത്രം ധരിക്കണം എന്നത് അയാളുടെ ഇഷ്ടം അല്ലേ, തനിക്ക് എന്താടോ, താന്‍ എന്തിനാ അയാളുടെ കാര്യത്തില്‍ ഇടപെടാന്‍ പോകുന്നത് എന്നൊക്കെയുള്ള കമന്റ്സും പോസ്റ്റിന് ലഭിക്കുന്നുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. എന്ത് വിരോധാഭാസം ആണ് ഇത്. ഇത് നിനക്ക് ചേരുന്നില്ല അളിയാ എന്ന് പറഞ്ഞു കൊടുക്കാന്‍ ഒരു ചങ്ങായി പോലും ഇല്ലാതെപോയല്ലോ..
കഷ്ടം, ഇഷ്ടം ഉള്ള വസ്ത്രം ധരിച്ചോട്ടെ, പക്ഷെ ഒരു പൊതു വേദിയില്‍ പാലിക്കപ്പെടേണ്ട മാന്യതകള്‍ ഉണ്ട്, ഒരു പ്രാവശ്യമെങ്കിലും കീറാത്ത വസ്ത്രം ധരിക്കണം എന്ന ആഗ്രഹവുമായി കീറിയ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് നടക്കുന്ന എത്രയോ പാവങ്ങള്‍ ഉള്ള നാട്ടില്‍ ഇവന്മാര് ഫാഷന്‍ എന്ന പേരില്‍ നല്ല വസ്ത്രത്തെ കീറിമുറിച്ച് ധരിക്കുന്നു തുടങ്ങി നിരവധി കമെന്റുകള്‍ ആണ് ചിത്രത്തിന് ലഭിക്കുന്നത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...