Malayalam
സാരിയിൽ അതീവ സുന്ദരികളായി മലയാളത്തിലെ പ്രിയ നായികമാർ; ചിത്രം പങ്കുവെച്ച് പൂർണ്ണിമ
സാരിയിൽ അതീവ സുന്ദരികളായി മലയാളത്തിലെ പ്രിയ നായികമാർ; ചിത്രം പങ്കുവെച്ച് പൂർണ്ണിമ

സിനിമയ്ക്ക് അപ്പുറത്ത് നടിമാർ സൗഹൃദങ്ങൾ സൂക്ഷിക്കാറുണ്ട്. അത്തരത്തിലൊരു സൗഹൃദമാണ് മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമയും തമ്മിലുള്ളത. ഇക്കൂട്ടത്തിൽ സംയുക്ത വർമയും ഉണ്ടെങ്കിലും വളരെ വിരളമായേ ഫോട്ടോകളിൽ താരത്തെ കാണാറുള്ളൂ. ഇപ്പോഴിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള പഴയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൂർണിമ.
മഞ്ജുവിനും ഗീതുവിനും സംയുക്തയ്ക്കും ഒപ്പമുള്ള ചിത്രമാണിത്. ഇത് ഓർമയുണ്ടോ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പൂർണിമ ചോദിക്കുന്നത്. അഞ്ച് വർഷം മുമ്പുള്ളതാണ് ചിത്രങ്ങളെന്ന് പൂർണിമ കുറിക്കുന്നു. പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി ആരാധകർ രംഗത്തെത്തുകയാണ്
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....