‘വിജയ് ബാബു വിഷയത്തില്‍ പിന്നീട് പ്രതികരിക്കാം’..എന്ന് പൃഥ്വിരാജ്, ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് പറഞ്ഞ് കലി തുള്ളിയ പോരാട്ട വീര്യം ഇപ്പോള്‍ കാണുന്നില്ലല്ലോയെന്ന് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം ലൈം ഗിക പീഡന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പിന്നീട് പ്രതികരിക്കാമെന്ന് പറയുകയാണ് നടന് പൃഥ്വിരാജ്. തന്റെ പുതിയ ചിത്രമായ കടുവയുടെ പ്രൊമോഷന് ഭാഗമായി എത്തിയതായിരുന്നു പൃഥ്വിരാജ്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് വിജയ് ബാബു വിഷയത്തില്‍ പിന്നീട് പ്രതികരിക്കുമെന്നും, ഇപ്പോള്‍ വന്നത് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും പൃഥ്വി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
‘സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള വേദിയില്‍ ചര്‍ച്ച സിനിമ തന്നേ ആകട്ടെ. അതിനപ്പുറം മറ്റു വിഷയങ്ങള്‍ ചോദിച്ചും പറഞ്ഞും വിവാദമാക്കി ആ സിനിമയെക്കുറിച്ച് സംസാരിക്കാനുള്ള സമയം നഷ്ടപ്പെടുത്തുന്നതിനോട് യോജിപ്പില്ല’, എന്നും പൃഥ്വിരാജ് പറഞ്ഞത്.
അതേസമയം, ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് പറഞ്ഞ് കലി തുള്ളിയ പോരാട്ട വീര്യം ഇപ്പോള്‍ കാണുന്നില്ലല്ലോയെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നത്. വിജയ് ബാബു ഒരു നിര്‍മ്മാതാവും കൂടി ആണ്, ആവേശം മൂത്ത് എന്തെങ്കിലും പറഞ്ഞാല്‍ നാളെ അത് കോടാലി ആവും എന്ന് ഉറപ്പുള്ളത് കൊണ്ടാകും പൃഥ്വി മറുപടി പറയാത്തതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
വിനായകന് ഒരു നീതി പൃഥ്വിക്ക് മറ്റൊരു നീതി, ഇത് ഇവിടുത്തെ ഏര്‍പ്പാടാണെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. മുന്‍പ് തനിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപണത്തില്‍ വിനായകന് മാധ്യമപ്രവര്‍ത്തകരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. അടുത്തിടെയും ഈ വിഷയം സംസാരമായിരുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...