ശ്രേയയെ വിളിച്ച് ഭീഷണിപ്പെടുത്തി ജാക്സൺ ; കൊലപാതക പരമ്പരയിലെ ആദ്യ കണ്ണി മാളവികാ നന്ദിനിയോ?;തുമ്പിയെ കുറിച്ച് ശ്രേയ അറിയുന്നു ; തുമ്പിയുടെ മിസിങ് ഉറപ്പായും കേസിൽ പ്രശ്നം സൃഷ്ട്ടിക്കും!

മലയാളികളുടെ ത്രില്ലെർ പരമ്പരയിൽ നമ്പർ വൺ സ്ഥാനം നേടിയിരിക്കുന്ന പരമ്പരയാണ് തൂവൽസ്പർശം. ഇത്രനാളും പ്രക്ഷകരെ കോരിത്തരിപ്പിച്ച എപ്പിസോഡുകളുമായിട്ടാണ് തൂവൽസ്പർശം മുന്നേറിയത്. എന്നാൽ ഇപ്പോൾ കഥയുടെ രീതി മാറിയിരിക്കുകയാണ്.
ലേഡി റോബിൻഹുഡ് ആയി പ്രേക്ഷകരെ ത്രസിപ്പിച്ച തുമ്പി വി ഐ പ്പികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിച്ചിരുന്നു. എങ്കിലും ഇടയ്ക്ക് തുമ്പിയുടെ ചില പ്ലാനുകൾ ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ കഥ മാറാറുണ്ട്. പക്ഷെ ഇന്ന് തൂവൽസ്പർശം ഒരു കൊലപാതക പരമ്പരയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്.
അതിൽ തുമ്പിയെ പ്രതിയാക്കാൻ ആണ് ഈശ്വര്‍ സാറും ജാക്സണും പ്ലാൻ ചെയ്യുന്നത്., കാണാം വീഡിയോയിലൂടെ…!
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...