സിനിമയെ വെല്ലുന്ന മൂന്ന് കൊലപാതകം; തുമ്പി ഓടിയെത്തുന്നത് അയാൾക്ക് മുന്നിൽ; തെളിവുകൾ എല്ലാം തുമ്പിയ്ക്ക് എതിര് ; ശ്രേയ നന്ദിനി മാളവിക നന്ദിനിയുടെ കയ്യിൽ വിലങ്ങ് വെക്കുമോ?; തൂവൽസ്പർശം അപ്രതീക്ഷിത ട്വിസ്റ്റ്!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തൂവൽസ്പർശം. 2021 ജൂലൈ 12 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ സീരിയലിന് കഴിഞ്ഞിരുന്നു. ആത്മസഖി ഫെയിം അവന്തിക മോഹൻ അണ് സീരിയലിന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവന്തികയെ കൂടാതെ സാധിക വേണുഗോപാല്‍, സാന്ദ്ര ബാബു, പദ്മകുമാർ, അന്ന മാത്യൂ, ദീപന് മുരളി എന്നിവരും സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്.
രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്. പരസ്പരം അറിയാതെ വളർന്ന സഹോദരിമാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ കോർത്തിണക്കി കൊണ്ടാണ് സീരിയൽ കഥ പറയുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. റേറ്റിംഗിൽ അഞ്ചാം സ്ഥാനത്താണ് സീരിയൽ.
കുട്ടിക്കാലത്ത് സ്നേഹത്തോടെ വളർന്നിരുന്ന രണ്ട് സഹോദരിമാരാണ് ശ്രേയയും മാളുവും. അമ്മയുടെ മരണത്തോടെ ഇരുവരും രണ്ട് വിപരീത ദിശകളിലേയ്ക്ക് വലിച്ചെറിയുന്നു . രണ്ട് ജീവിത സാഹചര്യങ്ങളിൽ വളർന്ന ഇവർ, പോലീസും കള്ളനുമായി മാറുകയാണ്. ശ്രേയ ഐപിഎസ് ഓഫീസർ ആകുമ്പോൾ പ്രിയപ്പെട്ട അനിയത്തി നഗരത്തിലെ ഹൈടെക്ക് മോഷ്ടാവായ മാറുകയാണ്. സ്വർണ്ണ കടത്തുകാർക്ക് പേടി സ്വപ്നമാണ് ചേച്ചി ശ്രേയയും അനിയത്തി തുമ്പിയും. സ്വർണ്ണക്കടത്തുകാരെ കൊള്ളയടിച്ച് ആ പണം പാവപ്പെട്ടവർക്ക് കൊടുക്കുകയാണ് തുമ്പി ചെയ്യുന്നതെങ്കിൽ ചേച്ചി ശ്രേയ കള്ളക്കടത്തുകാര തിരഞ്ഞ് പിടിച്ച് നിയമത്തിന് മുന്നിൽ കൊണ്ടു വരുകയാണ്. എന്നാൽ ആ കഥകളിൽ നിന്നെല്ലാം ഒരുപാട് ദൂരെയാണ് ഇന്നത്തെ തൂവൽസ്പർശം.
ഇനി കള്ളക്കടത്ത് അല്ല കൊലപാതകങ്ങൾ ആണ്. കാണാം വീഡിയോയിലൂടെ…!
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...