മലയാളി കുടുംബപ്രേക്ഷകരിലേക്ക് ആദ്യമായിട്ടെത്തിയ ക്യാമ്പസ് പ്രണയ കഥയാണ് കൂടെവിടെ. തുടക്കം മുതൽ സാധാരണ സീരിയൽ കഥകളെ പൊളിച്ചെഴുതി ആണ് കൂടെവിടെ കഥ എത്തിയത്. എന്നാൽ പതിവുപോലെ മലയാളം സീരിയൽ എല്ലാം വില്ലത്തിയായ സ്ത്രീയുടെ ക്രൂരതകൾ ആണ് കാണിക്കുന്നത്. അതിലേക്ക് കൂടെവിടെയും അധഃപതിച്ചപ്പോൾ പ്രേക്ഷകർ പ്രതിഷേധവുമായി രംഗത്തുവന്നു.
ഇപ്പോൾ കഥയുടെ ഗതി തന്നെ മാറിയിരിക്കുകയാണ്. ലോജിക്ക് ഇല്ലാതെ വില്ലത്തരം കാണിക്കുന്ന വില്ലത്തികൾ കൂടെവിടെ കഥയിൽ ഇല്ല. ഇവിടെ റാണിയമ്മ എങ്ങനെ ഇത്രയും ക്രൂരയായ പ്രിൻസിപ്പൽ ആയി എന്ന് കഥയിലൂടെ കാണിക്കുകയാണ്.
റാണിയമ്മയുടെ ഭൂതകാലം ആണ് കൂടെവിടെ പ്രധാന കഥ ആയിരിക്കുന്നത്., എന്നാൽ റാണിയമ്മയുടെ ഭൂതകാലത്തിൽ സംഭവിച്ച ഒരു സ്നേഹബന്ധത്തിന്റെ ഫലം ആണോ സൂര്യ കൈമൾ എന്ന ചോദ്യം ഇന്ന് സീരിയൽ പ്രേക്ഷകർ എല്ലാം ചോദിക്കുന്നുണ്ട്. കാണാം അടുത്ത ആഴ്ചയിലെ കഥ വീഡിയോയിലൂടെ….
രേവതിയെ താലിചാർത്തി സച്ചി. ഇരുവരും തിരികെ വീട്ടിലേയ്ക്ക് എത്തി. പക്ഷെ അവിടെ വീടും പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ് ചന്ദ്രമതിയും കൂട്ടരും ശ്രമിച്ചത്....
ദേവയാനിയുടെ ആഗ്രഹം പോലെ അവാർഡ് വാങ്ങാനായി സ്റ്റേജിലെത്തിയതിന് പിന്നാലെയായിരുന്നു എല്ലാം തകിടം മറിഞ്ഞുകൊണ്ട് ആ ട്വിസ്റ്റ് സംഭവിച്ചത്. ദേവയാനി പോലും പ്രതീക്ഷിച്ചരുന്നില്ല...
രേവതിയെ ഒരുപാട് ചന്ദ്രമതി കളിയാക്കി. അപമാനിച്ചു. കഞ്ഞികുടിക്കാൻ പോലും വകയില്ലാത്ത കൂട്ടങ്ങളാണെന്നും പറഞ്ഞു. ഇതിനെല്ലാം രേവതി മറുപടി കൊടുത്തെങ്കിലും സച്ചിയ്ക്ക് ഇതൊന്നും...