സെലിബ്രിറ്റികളുടെ പിന്തുണ വിജയത്തിന് സഹായിക്കും, റിയാസിനെതിരെയുള്ള ഡീഗ്രേഡിങ് ഈ ആഴ്ച കുറവായിരുന്നു.. ഫേസ്ബുക്ക് പോളുകളിലും പോസ്റ്റുകളിലും തരംഗം ആഞ്ഞടിക്കുന്നു, റിയാസിന്റെ സ്വാധീനം റോബിനെയും ബ്ലെസ്ലിയെയും പിന്നിലാക്കുന്നു… ആ കാര്യം 100 ശതമാനം ഉറപ്പിക്കാം, സംഭവിക്കാൻ പോകുന്നത് ഇങ്ങനെ

ബിഗ് ബോസ് നാലാം സീസണ്‍ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഫൈനലിനോട് അടുക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുളളൂ. ഇത്തവണത്തെ ബിഗ് ബോസ്സ് വിന്നർ ആരായിരിക്കുമെന്നുള്ള ചർച്ചയും നടക്കുന്നുണ്ട്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് സലിം വിന്നർ ആകുമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രവചനം.
ഒന്നാം സ്ഥാനത്തിന് അര്‍ഹനായിരുന്ന ബ്ലെസ്ലിയടക്കമുള്ളവര്‍ക്ക് ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ബ്ലെസ്ലിയ്‌ക്കൊപ്പം ലക്ഷ്മിപ്രിയയ്ക്കും ധന്യയ്ക്കുമൊക്കെ ഇടിവ് സംഭവിച്ചു. എന്നാല്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്തത് റിയാസ് സലീമാണ്.
ഒരൊറ്റ ടാസ്‌കിലൂടെ എല്ലാവരുടെയും മനം കവരാന്‍ റിയാസിന് സാധിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ ഇമേജിനും ബ്ലെസ്ലിയുടെ ഇമേജിനും ഒത്തിരി ഇടിവ് സംഭവിച്ച ആഴ്ചയാണിത്. ഹൗസിനുള്ളില്‍ സംഭവിച്ചത് കൂടാതെ ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകളും ബ്ലെസ്ലിയുടെ സഹോദരന്റെയും സഹോദരിയുടെയും പ്രതികരണങ്ങളും ഇരു ആര്‍മികളെയും നന്നായി പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസ് പ്രേക്ഷകരില്‍ റിയാസിനെതിരെ സ്വാധീനം ചെലുത്താന്‍ ചില യൂട്യൂബ് ചാനലുകള്‍ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ഫേസ്ബുക്ക് പോളുകളിലും പോസ്റ്റുകളിലും മറ്റു സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും റിയാസ് തരംഗം ആഞ്ഞടിക്കുകയാണ്. ഈ ആഴ്ച യൂട്യുബിലും ഗൂഗിളിലും റിയാസ് സലിം എന്ന പേര് സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും യുട്യൂബിലും ഇപ്പോള്‍ റിയസ് തന്നെയാണ് സ്റ്റാര്‍.
റിയാസിന്റെ സ്വാധീനം റോബിനെയും ബ്ലെസ്ലിയെയും വരെ പിന്നിലാക്കുകയാണ്..
‘റോബിന്റെയും ബ്ലെസ്ലിയുടെയും സ്ഥാനത്തെ ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് റിയാസിന്റെ ഈ മുന്നേറ്റം. റോബിനും ജാസ്മിനും നിമിഷയും ഏഷ്യാനെറ്റ് പ്രോഗ്രാമിന് വേണ്ടി ഒന്നിച്ചതിന്റെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്തത് ദില്‍റോബ് ആര്‍മിയുടെ റിയാസിനെതിരെ വോട്ടു ചെയ്യാനുള്ള ആഹ്വാനത്തിന് മങ്ങലേല്‍പിച്ചിട്ടുണ്ട്. ഒപ്പം ദില്‍ഷയും റിയാസും തമ്മിലുള്ള മഞ്ഞുരുകലും പരസ്പര ധാരണയും കൂടുതല്‍ പേരെ റിയസിലേക്ക് അടുപ്പിച്ചിട്ടുണ്ട്’.
‘സെലിബ്രിറ്റികളായ ധാരാളം പേരുടെ തുറന്ന പിന്തുണയും റിയാസിന്റെ വിജയത്തിന് സഹായിക്കും. റിയാസിനെതിരെയുള്ള ഡീഗ്രേഡിങ് ഈ ആഴ്ച വളരെ കുറവായിരുന്നു. എല്‍പി – ബ്ലെസ്ലി ഡീഗ്രേഡിങ്ങും ദില്‍ഷ-ബ്ലെസ്ലി ഡീഗ്രേഡിങ്ങും ആയിരുന്നു കൂടുതല്‍.
നന്നായി കളിക്കുന്ന ഒരാള്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആണ് കൂടുതലും. അവരാരും ഒരു നല്ല മത്സരാര്‍ത്ഥിയെ പുറത്തക്കാനായി, അര്‍ഹതയില്ലാത്തവര്‍ക്കു വോട്ട് കൊടുക്കുന്ന അധാര്‍മ്മിക നിലപാട് സ്വീകരിക്കില്ല. ഇത്തരം അധാര്‍മികതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കു കാലം മറുപടി നല്‍കട്ടെ. സത്യവും ധര്‍മ്മവും വിജയിക്കട്ടെ.. എന്നാണ് ആരാധകര്‍ പറയുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...