ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് അമ്മയറിയാതെ. ടിആര്‍പി റേറ്റിങ്ങില്‍ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ് പരമ്പര. നിലവില്‍ സംഭവബഹുലമായ കാര്യങ്ങളാണ് സീരിയലില്‍ നടക്കുന്നത്. ഇടയ്ക്ക് അമ്പാടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന് നിഖില്‍ നായര്‍ പിന്മാറിയത് ആരാധകരെ നിരാശയിലാക്കിയിരുന്നു.
വൈകാതെ നടനെ സീരിയലിലേക്ക് കൊണ്ട് വന്നാണ് പ്രശ്നം പരിഹരിച്ചത്. താനൊരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയതായിരുന്നു എന്നാണ് അഭിമുഖത്തിലൂടെ നിഖില്‍ പറയുന്നത്. അതോടെ വീണ്ടും സീരിയൽ മുന്നിലെത്തി.
ഇന്നത്തെ എപ്പിസോഡിൽ അമ്പാടിയുടെ കാലനായി ഒരാൾ അവതരിക്കുന്നുണ്ട്. കൂടുതൽ കാണാം വീഡിയോയിലൂടെ…!
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാനുള്ള മാർഗങ്ങൾ കണ്ടെത്തുമ്പോൾ, അതെല്ലാം തകർത്ത് ഈ കേസിൽ ജാനകി കൊണ്ടുവരുന്ന സാക്ഷികളെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് തമ്പിയും മകളും...
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...