Connect with us

കല്യാണി വീണ്ടും കിരണിന്റെ വീട്ടിൽ; അടിച്ചിറക്കിയവർ ഇനി അനുഭവിക്കും; പിന്നിൽ സി എസ് ; മൗനരാഗം അടിപൊളി കഥയുമായി ഇന്നത്തെ എപ്പിസോഡ്!

serial story review

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം ഇതുവരെ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളിലൂടെ കടന്നുപോവുകയാണ്. സി എസ് കഥയിലേക്ക് വന്നതോടെ കഥ അകമൊത്തത്തിൽ മാറിമറിഞ്ഞു.]

എന്നാൽ കിരണിന്റെയും കല്യാണിയുടെയും വിവാഹം കഴിഞ്ഞതോടെ സി എസിനു കഥയിൽ റോൾ ഇല്ലാതായപോലെയാണ്.

എന്നാലിപ്പോൾ കഥയിൽ വീണ്ടും ഒരു മാസ്റ്റർ പ്ലാനുമായി സി എസ് എത്തി, അതായത് കഥയിൽ പുതിയ ഒരു അതിഥി എത്തിയിരിക്കുകയാണ്. കാണാം കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ,…!

about mounaragam

More in serial story review

Trending

Recent

To Top