സൂരജ് സാറിനോട് മിത്ര പറഞ്ഞ ആ വാക്ക്; മിത്രയ്ക്ക് കൂട്ടായി ഇനി സൂരജ് സാർ ഉണ്ടാകും; ഋഷിയ്ക്ക് മുന്നിൽ വീണ്ടും ആ സൂചന; റാണിയമ്മ ആപത്തിലേക്ക്; പുതിയ സന്തോഷത്തിൽ സൂര്യ കൈമൾ; കൂടെവിടെ അപ്രതീക്ഷിത ട്വിസ്റ്റിലേക്ക്!

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. പഠിക്കാനായി കോളേജില്‍ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം.
ക്യാമ്പസ് പ്രണയ കഥയുമായി മുന്നേറിയ പരമ്പര പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ പതിയെ കഥ മാറി. ഇന്ന് എല്ലാ മലയാളികൾക്കും ഏറെ ഇഷ്ടമാണ് കൂടെവിടെ കഥ. കാവ്യാത്മകമായ കഥയാണ് ഇന്ന് കൂടെവിടെയുടെ പ്രമേയം.
അതോടൊപ്പം സസ്പെൻസ് നിറയ്ക്കുന്ന റാണിയമ്മയുടെ ഭൂതകാലവും അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. കൂടുതൽ കാണാം വീഡിയോയിലൂടെ !
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....
ജാനകി തിരികെ വരാത്തതിന്റെ സങ്കടത്തിലായിരുന്നു പൊന്നു. അവസാനം പൊന്നുവിനെ സമാധാനിപ്പിക്കാൻ വേണ്ടി അഭി മുത്തശ്ശിയെ കണ്ടെത്തിയ കാര്യം തുറന്നുപറഞ്ഞു. പക്ഷെ നിരഞ്ജനയ്ക്കും...