Malayalam
നിവിന്‍ പോളിയുടെയും ടൊവിനൊ തോമസിന്റെയും കസിന് നടന് ധീരജ് ഡെന്നി വിവാഹിതനായി
നിവിന്‍ പോളിയുടെയും ടൊവിനൊ തോമസിന്റെയും കസിന് നടന് ധീരജ് ഡെന്നി വിവാഹിതനായി

യുവ നടന് ധീരജ് ഡെന്നി വിവാഹിതനായി. തൃശൂര്‍ സ്വദേശിയായി ആന്മരിയ ആണ് വധു. വിവാഹ വിരുന്നിന് ടൊവിനൊ തോമസ് കുടുംബസമേതം എത്തിയിരുന്നു.
നിവിന്‍ പോളിയുടെ ഭാര്യ റിന്നയും വിവാഹ വിരുന്നില്‍ പങ്കെടുത്തു.
ചെറുപ്പം മുതലേ നാടകങ്ങളില്‍ സജീവമായിരുന്ന നടനാണ് ധീരജ്. ധീരജ് ‘വൈ’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ധീരജ് ‘കല്‍ക്കി’ എന്ന സിനിമയുടെയും ഭാഗമായി. ‘കര്ണന് നെപ്പോളിയന് ഭഗത്സിംഗ്’ എന്ന സിനിമയില്‍ നായകനുമായി.
ധീരജും നിവിന്‍ പോളിയും ടൊവിനൊയും തോമസും കസിന് സഹോദരങ്ങളാണ്. നിവിന്‍ പോളിയുടെ അച്ഛന്റെ സഹോദരന്റെ മകനാണ് ധീരജ്. ധീരജിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് ടൊവിനൊ.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...