സി എസ്സും കിരണും കല്യാണിയും ഒന്നിച്ചു; പിന്നിൽ ആ ഒരൊറ്റ കാരണം; മനോഹർ വന്നത് ആ ലക്ഷ്യത്തിനായി; സരയുവിന്റെ വിവാഹത്തോടെ രാഹുലിന് സർവനാശം ; സി എസ് സരയുവിനെ രക്ഷിക്കണം; മൗനരാഗം പുത്തൻ വഴിത്തിരിവിൽ !

സംസാരശേഷിയില്ലാത്ത നായികാ കഥാപാത്രമായ ‘കല്യാണി’യുടെ വിവാഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ആശങ്കകളും പ്രതീക്ഷകളുമൊക്കെയാണ് ‘മൗനരാഗ’ത്തിന്റെ കഥാഗതി.
‘കല്യാണി’യായി ഐശ്വര്യ എത്തുമ്പോൾ തമിഴ് താരമായ നലീഫാണ് പരമ്പരയിൽ നായക വേഷത്തിലെത്തുന്നത്. പരമ്പരയിലെ ‘കല്യാണി’യെ അവതരിപ്പിക്കുന്ന ഐശ്വര്യയെ മാത്രമല്ല, എല്ലാം താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇപ്പോൾ കിരൺ കല്യാണി ബന്ധം പഴയതിലും മികച്ചു മുന്നേറുകയാണ്. കഥയിലേക്ക് പുതിയ കഥാപാത്രം കൂടി എത്തിയതോടെ സീരിയൽ കുറേക്കൂടി ആരാധകരിൽ ചർച്ചയായിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ…!
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...