മലയാളികൾ ഇന്ന് കാണാൻ കാത്തിരിക്കുന്നത് തൂവൽസ്പർശം പരമ്പരയിലെ തുമ്പിയുടെ പാസ്റ്റ് ആണ്. എങ്ങനെ തുമ്പി ലേഡി റോബിൻ ഹുഡ് ആയി എന്നതിനെ കുറിച്ച് അധികം പ്രേക്ഷകരും ചിന്തിച്ചിട്ടുണ്ടാകില്ല. എന്നാൽ കഥയിൽ തന്നെ അത്തരം ഒരു വെളിപ്പെടുത്തൽ എത്തിയിരിക്കുകയാണ്.
ഇന്ന് പരമ്പരയിൽ ശ്രേയ ചേച്ചിയും തുമ്പിയും തമ്മിലുള്ള തർക്കങ്ങളും വെല്ലുവിളികളും കാണാമായിരുന്നു. അതേസമയം , മദർ ശ്രേയ ചേച്ചിയുടെ അടുത്ത് വന്നു സുബ്ബയ്യക്ക് എതിരെ പതിനെട്ടു വര്ഷം മുൻപ് കൊടുത്ത പരാതി പിൻവലിച്ചു.
എന്നാൽ അതിനു പ്രേരിപ്പിച്ച കാരണത്തെ കുറിച്ചാണ് ശ്രേയ ചേച്ചിയ്ക്കും അതുപോലെ തന്നെ പ്രേക്ഷകർക്കും അറിയേണ്ടത്. കാണാം വീഡിയോയിലൂടെ….!
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....
ജാനകി തിരികെ വരാത്തതിന്റെ സങ്കടത്തിലായിരുന്നു പൊന്നു. അവസാനം പൊന്നുവിനെ സമാധാനിപ്പിക്കാൻ വേണ്ടി അഭി മുത്തശ്ശിയെ കണ്ടെത്തിയ കാര്യം തുറന്നുപറഞ്ഞു. പക്ഷെ നിരഞ്ജനയ്ക്കും...
ഇന്ന് നന്ദയുടെയും ഗൗതമിന്റെയും ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടായി. പൊതുവേദിയിൽ നന്ദയുടെയും പിങ്കിയുടെയും മുന്നിൽ വെച്ച് ഗൗതമിനോട് തന്നെ...