ദയയുള്ളതും വ്യാജമല്ലാത്തതുമായ നല്ല ആത്മാക്കളെ, ആളുകളെ എനിക്കാവശ്യമുണ്ട്… നിങ്ങൾക്ക് അങ്ങനെ ആകാൻ കഴിയുന്നില്ല എന്നുണ്ടെങ്കിൽ ദയവായി അകലം പാലിച്ച് നിൽക്കേണ്ടതാണ്; ദീപയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു

നടി ദീപ തോമസ് കരിക്ക് വെബ് സീരീസിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. തുടര്‍ന്ന് ഹോം എന്ന സിനിമയിലൂടെ സിനിമ നടി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവച്ച ഫോട്ടോയും, അതിന് നല്കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ വൈറലാവുന്നത്.
‘ഹേയ് ലോകമേ… എനിക്ക് ചുറ്റുമുള്ള, ദയയുള്ളതും വ്യാജമല്ലാത്തതുമായ നല്ല ആത്മാക്കളെ, ആളുകളെ എനിക്കാവശ്യമുണ്ട്. നിങ്ങൾക്ക് അങ്ങനെ ആകാൻ കഴിയുന്നില്ല എന്നുണ്ടെങ്കിൽ ദയവായി അകലം പാലിച്ച് നിൽക്കേണ്ടതാണ്.’ എന്നാണ് ദീപയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
കരിക്ക് ടീമിന്റെ റോക്ക് പേപ്പര്‍ സിസര്‍ എന്ന വെബ് സീരീസിലൂടെയാണ് ദീപയുടെ കരിയര്‍ തുടങ്ങുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത വയറസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രത്തില്‍ ക്വയര്‍ പാട്ടുകാരിയായി എത്തി. മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ സൂപ്പര്‍താരം ആകാഷ് മേനോന്റെ കാമുകിയായി എത്തുന്നത് ദീപയാണ്.
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...
തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയിൽ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യൻ സിനിമകളിൽ നിറ...