മലയാളികൾക്കിടയിൽ ആദ്യമായിട്ടാണ് ഒരു ക്യാമ്പസ് പ്രണയകഥ അതിന്റെ എല്ലാ ഭംഗിയോടും കൂടി അവതരിക്കുന്നത്. കൂടെവിടെ പരമ്പരയുടെ പ്രധാന ഹൈലൈറ്റ് ഋഷിയും സൂര്യയുമാണ്. ആരാധകരുടെ പ്രിയപ്പെട്ട ഋഷ്യ ജോഡി.
ഋഷ്യ പ്രണയം അതിന്റെ പൂർണ്ണതയിൽ എത്തുന്നതിന് പ്രധാനകാരണം കഥയോടൊപ്പം അഭിനേതാക്കളാണ്. ഋഷിയായി ബിപിൻ ജോസും സൂര്യയായി അൻഷിദയും എത്തുന്നതാണ് പ്രേക്ഷകരുടെ ഇഷ്ടത്തിന് മറ്റൊരുകാരണം .
ഇന്നത്തെ എപ്പിസോഡിൽ ഋഷ്യ സീൻ അത്രത്തോളം പ്രണയാർദ്രമായി ആവിഷ്ക്കരിച്ചിരിക്കുന്നുണ്ട്. എന്നാൽ ഇതിനിടയിൽ റാണിയമ്മയ്ക്ക് കിട്ടുന്ന എട്ടിന്റെ പണിയും പ്രേക്ഷകർക്ക് സന്തോഷം നൽകുന്നതാണ്.
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....