Malayalam
തന്റെ എസ്എസ്എല്‍സി ഫലം പുറത്ത് വിട്ട് മീനാക്ഷി; ആശംസകളുമായി ആരാധകര്‍
തന്റെ എസ്എസ്എല്‍സി ഫലം പുറത്ത് വിട്ട് മീനാക്ഷി; ആശംസകളുമായി ആരാധകര്‍
Published on
എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച് ബാലതാരം മീനാക്ഷി അനൂപ്. ഒന്‍പത് എ പ്ലസ് ഗ്രേഡും ഒരു ബി പ്ലസ് ഗ്രേഡും നേടിയാണ് മീനാഷി വിജയിച്ചത്. ഫിസിക്സിനാണ് ബി പ്ലസ് ഗ്രേഡ്.
”ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്” എന്നാണ് തന്റെ മാര്‍ക് ലിസ്റ്റ് പങ്കുവച്ച് മീനാക്ഷി കുറിച്ചത്. അനൂപ് രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി, കോട്ടയം സ്വദേശിയാണ്.
അനുനയ അനൂപ് എന്നാണ് യഥാര്‍ഥ പേര്. കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്എസ് സ്‌കൂളിലാണ് മീനാക്ഷി ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.
Continue Reading
You may also like...
Related Topics:Meenakshi