Connect with us

വായും പൊളിച്ച് അന്തം വിട്ട് സരയുവിന്റെ ഒരു നിൽപ്പ്; മനോഹരമായി തള്ളിമറിച്ച്‌ മനോഹർ; കിരണിനെ കൈവിട്ടില്ല; ഈ ചതി ഉഗ്രൻ തന്നെ ; പിന്നിൽ സി എസ് തന്നെയോ ?; മൗനരാഗത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്!

serial story review

മലയാളി ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഇന്ന് കൂടുതൽ നടക്കാൻ സാധ്യതയുള്ളത് ബിഗ് ബോസ് ചർച്ചകളാകും. അതിനിടയിൽ ഒരു സീരിയൽ കഥകൂടി ചർച്ച ആയിരിക്കുകയാണ്. മൗനരാഗം എന്ന പരമ്പരയിലെ പുതിയ കഥാപാത്രമാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

മനോഹർ വന്നിരിക്കുന്നത് എന്തിനു വേണ്ടി എന്നതാണ് എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന കാര്യം. മനോഹറിനെ ആരാണ് ഇപ്പോൾ സരയുവിനു അടുത്തേക്ക് അയച്ചിരിക്കുന്നത് എന്നത് അറിയാനും എല്ലാ മലയാളികളും ആഗ്രഹിക്കുന്നുണ്ട്.

ഇപ്പോഴിതാ, മനോഹർ പെണ്ണ് കാണാൻ സരയുവിന്റെ അടുത്തെത്തിയിരിക്കുകയാണ്. എത്തിച്ചത് സി എസ് ആണോ? കൂടുതൽ അറിയാം വീഡിയോയിലൂടെ…!

about mounargam

More in serial story review

Trending

Recent

To Top