അഖിൽ പുറത്തായത് ചതിയിലൂടെ… ; സേഫ് ഗെയിം കളിക്കുന്ന റോന്‍സണും സൂരജിനും വിനയ്ക്കും വോട്ട് കൊടുക്കാന്‍ ക്യാമ്പയിന് നടത്തി ; റിയാസിന് വച്ച കെണിയിൽ അഖിൽ വീണത് ഇങ്ങനെ..!

ബിഗ് ബോസ് ഷോ പ്രവചനാതീതമാണ് എന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് കഴിഞ്ഞ എപ്പിസോഡില്‍ നടന്നത്. ടോപ് ഫൈവ് മത്സരാര്‍ഥി എന്ന് തുടക്കം മുതല്‍ പറഞ്ഞിരുന്ന അഖില്‍ വീട്ടില്‍ നിന്നും പുറത്തായിരിക്കുകയാണ്. എഴുപത്തിയഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അഖിലും വീടിനു പടിയിറങ്ങിയത്.
അതേസമയം അഖിൽ പുറത്തായതിന് പിന്നിൽ ഒരു ചതി നടന്നിട്ടുണ്ടെന്നും മറ്റൊരാളെയാണ് ലക്ഷ്യം വെച്ചതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അല്ലെങ്കില്‍ മുകളില്‍ നിന്നിരുന്ന അഖില്‍ പുറത്താവാന്‍ ഒരു സാധ്യതയും ഇല്ലെന്നും ബിഗ് ബോസ് പ്രേമികള്‍ ചൂണ്ടി കാണിക്കുന്നു.
‘ടോപ് ഫൈവിലേക്ക് വരേണ്ട മത്സരാര്‍ത്ഥി ആയിരുന്നു അഖില്‍. റോബിന്റെ ഫാന്‍സ് റിയാസിനെ പുറത്തക്കാന്‍ സേഫ് ഗെയിം കളിക്കുന്ന റോന്‍സണും സൂരജിനും വിനയ്ക്കും വോട്ട് കൊടുക്കാന്‍ ക്യാമ്പയിന് നടത്തുകയും വോട്ട് കൊടുക്കുകയും ചെയ്തപ്പോള്‍ അഖില്‍ പുറത്തായി. ഈ സീസണ് നശിപ്പിച്ചത് റോബിന്റെ ഫാന്‍സാണെന്നാണ് പ്രധാനമായിട്ടും ഉയര്‍ന്ന് വരുന്ന ആരോപണം’.
ജാസ്മിന് ആരാധകരുള്ള കാര്യവും ജാസ്മിന്റെ വോട്ട് റിയാസിന് പോകുകയും ചെയ്യുമെന്ന് ഇവര്‍ അറിഞ്ഞില്ല. അതുകൊണ്ടാണ് സേഫ് ഗെയിമേഴ്സായ സൂരജ്, വിനയ്, റോണ്സണ് എന്നിവരെ വോട്ട് ചെയ്ത് മുകളില്‍ കയറ്റിയത്.
ഇതോടെ മുകളില്‍ നിന്ന അഖില്‍ താഴേക്ക് വന്ന് ഔട്ട് ആയി. റിയാസിനെ ഔട്ട് ആക്കാന്‍ വേണ്ടി കളിച്ചത് അഖിലിന് പണി കിട്ടി. എന്തായാലും ഉറ്റ ചങ്ങാതി സുചിത്രയേ പോലെ ക്യാപ്റ്റന്‍ ആയ ആഴ്ച തന്നെ ഔട്ട് ആകാന്‍ അഖിലിനും സാധിച്ചു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...