നോമിനേഷന് ഫ്രീ കാര്‍ഡ് കിട്ടാൻ ചാൻസ് ഉള്ളവർ ഇവർ; ലക്ഷ്മി പ്രിയ ജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമോ? ; സംസ്കാരം നശിച്ചിട്ടില്ല; വീക്ക്ലി ടാസ്ക്കില് കരഞ്ഞ് നിലവിളിച്ച് മത്സരാര്‍ത്ഥികള്‍; ഇറങ്ങിപ്പോകാൻ ലക്ഷ്മി പ്രിയ!

ബിഗ് ബോസ് മലയാളം സീസണ് 4 അവസാന ഘട്ടം ആയതോടെ മത്സരത്തിനും സോഷ്യൽ മീഡിയയിലെ ചർച്ചകൾക്കും ആവേശം കൂടിയിട്ടുണ്ട് . ഒന്‍പത് മത്സരാര്ത്ഥികളില്നിന്നാണ് ഇനി ഫൈനല്‍ ഫൈവിലേക്ക് കടക്കേണ്ടത്. ഗ്രാന്‍ഡ് ഫിനാലെയിൽ ആരൊക്കെ ഉണ്ടാകും എന്നാണ് ഇപ്പോൾ മലയാളികൾ ഒന്നടങ്കം അറിയാൻ കാത്തിരിക്കുന്നത്.
അതേസമയം ഈ വാരം ബിഗ് ബോസ് കൊടുത്ത വീക്ക്ലി ടാസ്ക്ക് വളരെ കുഴപ്പം പിടിച്ചതായിരുന്നു. വളരെയധികം മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന, പലരെയും പൊട്ടിത്തെറിപ്പിച്ച ടാസ്ക്കായിരുന്നു ഇത്തവണ കൊടുത്തത്. പരസ്പരം പഴിചാരാനും കുത്തിനോവിക്കാനും ഏറ്റവും നല്ല അവസരമാണ് ഇത്തവണ ബിഗ് ബോസ് കൊടുത്തത്. ഈ പരീക്ഷണത്തില്‍ ആരൊക്കെ വിജയിക്കുമെന്ന് ഷോ കണ്ടു തന്നെ അറിയാം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന ടാസ്ക്കില് ലക്ഷ്മിപ്രിയയെ ടാര്‍ഗറ്റ് ചെയ്തായിരുന്നു വിനയ്യും അഖിലും റിയാസുമെല്ലാം സംസാരിച്ചത്. ആദ്യ ഘട്ടത്തില്‍ എതിരിട്ടു നിന്ന ലക്ഷ്മിപ്രിയ പിന്നീടായപ്പോള്‍ പതറിപ്പോകുന്ന കാഴ്ചയാണ് കണ്ടത്.
ടാസ്കിനെ അതിന്റെ സ്പിരിറ്റില്‍ കാണാതെ പലപ്പോഴും വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് വരെ നീങ്ങിയപ്പോഴാണ് ലക്ഷ്മിപ്രിയ ടാസ്ക്കില് ഇല്ലാത്ത സമയത്തും പ്രതികരിച്ചു തുടങ്ങിയത്.
അഖിലിനോട് മത്സരിച്ച് ജയിച്ചെങ്കിലും വിനയ് മാധവിനോട് പരാജയപ്പെടാനായിരുന്നു ലക്ഷ്മിയുടെ വിധി. അതേച്ചൊല്ലി ഇരുവരും പിന്നീട് വലിയ വാഗ്വാദവും ഉടലെടുത്തിരുന്നു. ഒടുവില്‍ ലക്ഷ്മിപ്രിയ പൊട്ടിക്കരയുകയായിരുന്നു. തന്നെക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞല്ലോ, നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ ഈ ഷോയില്‍ നിന്ന് പോയിത്തരാം എന്നൊക്കെയായിരുന്നു കണ്ണീര്‍പ്പുഴ ഒഴുക്കി ലക്ഷ്മിപ്രിയയുടെ പറച്ചില്.
ഇതിനിടയിൽ ലക്ഷ്മി പ്രിയയ്ക്ക് എതിരെ ട്രോളുകളും ശക്തമാകുന്നുണ്ട്. ലക്ഷ്മി പ്രിയ ജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമോ? സംസ്കാരം നശിച്ചിട്ടില്ല എന്നതിന് തെളിവാണ് ലക്ഷ്മി പ്രിയ എന്നൊക്കെ നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...