സൂരജ് സാറിന്റെ തമ്പുരാൻ ലുക്ക്; ഋഷ്യയ്ക്കൊപ്പം സൂത്രയും എത്തി; റാണിയുടെ മകൾ ആണ് സൂര്യ എന്നതിന് തെളിവുകൾ; കൂടെവിടെ ക്യാമ്പസ് ലവ് സ്റ്റോറി പുത്തൻ വഴിത്തിരിവിലേക്ക്!

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. പഠിക്കാനായി കോളേജില്‍ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം. അന്‍ഷിതയാണ് സൂര്യ കൈമല് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അൻഷിതയോടും ബിപിൻ ജോസിനോടും ഉള്ള താല്പര്യം കൊണ്ടുതന്നെ സീരിയലിന് പ്രേക്ഷകർ ഏറെയാണ്. എന്നാൽ ഇപ്പോൾ കൂടെവിടെയിലെ എല്ലാ കഥാപാത്രങ്ങളെയും മലയാളികൾക്ക് ഇഷ്ടമാണ്. അതിൽ ഒരു പ്രധാന കഥാപാത്രം സൂരജ് സാർ ആണ്. തുടക്കം മുതൽ കൂടെവിടെയിൽ നിറഞ്ഞു നിന്ന താരം ഒരു ഇടവേള കഴിഞ്ഞാണ് വീണ്ടും സീരിയലിൽ എത്തിയത്.
ഇപ്പോഴിതാ സൂരജ് സാറും മിത്രയും തമ്മിലുള്ള പ്രണയത്തിനാണ് കഥയിൽ കളമൊരുങ്ങുന്നത്. അതിനിടയിൽ സൂര്യ റാണിയുടെ മകൾ ആണെന്ന സത്യവും പുറത്തുവരുന്നുണ്ട്… കൂടുതൽ കാണാം വീഡിയോയിലൂടെ…..!
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...
ഇന്ദ്രന്റെ ഉള്ളിലെ മനോരോഗി പുറത്തുവരാനും, എല്ലാവരുടെയും മുന്നിൽ കള്ളങ്ങൾ പൊളിയാനും വേണ്ടി പല്ലവി ഒരുക്കിയ പ്ലാൻ വിജയിച്ചിരിക്കുകയാണ്. പല്ലവി പറഞ്ഞതെല്ലാം വിശ്വസിച്ച...
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...