തിരുവനന്തപുരത്തേയ്ക്ക് മാറിയതും ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായി തുടങ്ങി; എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യ അല്ല നീ എന്നൊക്കെ കേള്‍ക്കേണ്ടി വന്നത് വലിയ സങ്കടം ഉണ്ടാക്കി, അങ്ങനെ 12 വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ പിരിഞ്ഞു

ഒരുകാലത്ത് മലയാള സിനിമയിലാകെ തിളങ്ങി നിന്നിരുന്ന താരമാണ് ശാന്തി കൃഷ്ണ. എന്നാല്‍ വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന നടി പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോഴിതാ സിനിമാ ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
താന്‍ ഒരു നടിയായിരുന്നു എന്ന് മക്കള്‍ക്ക് ആദ്യം അറിയില്ലായിരുന്നുവെന്നാണ് താരം പറയുന്നത്. പുറത്തൊക്കെ പോകുമ്ബോള്‍ പലരും വന്നു ശാന്തികൃഷ്ണ അല്ലേ എന്ന് ചോദിച്ച് ഫോട്ടോ എടുക്കുമായിരുന്നു.
ഇതൊക്കെ കാണുമ്ബോള്‍ ഇവരൊക്കെ എന്തിനാണ് അമ്മയെ ഇങ്ങനെ നോക്കുന്നത് എന്ന് മക്കള്‍ സംശയിക്കും ആയിരുന്നു. പിന്നീടാണ് നടിയാണ് എന്ന വിവരം അവര്‍ അറിയുന്നത്. മകന് അഭിനയം ഒക്കെ ഇഷ്ടമാണ്.
അതൊരു പ്രണയവിവാഹമായിരുന്നു. പിന്നീട് കുടുംബിനിയായി മാറി. ഇതിനിടെയാണ് ഞങ്ങള്‍ തിരുവനന്തപുരത്തേയ്ക്ക് മാറിയതും ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായി തുടങ്ങിയതും.
അങ്ങനെ 12 വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ പിരിഞ്ഞു. എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യ അല്ല നീ എന്നൊക്കെ കേള്‍ക്കേണ്ടി വന്നത് വലിയ സങ്കടം ഉണ്ടാക്കി. അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...