News
എന്തൊരു ഗതികേട്…! ഇതാണോ ഫാഷന്‍; ചാക്കു കൊണ്ടുള്ള വസ്ത്രം ധരിച്ചുള്ള ഉര്‍ഫിയുടെ ചിത്രങ്ങള്‍ക്ക് വിമര്‍ശനം
എന്തൊരു ഗതികേട്…! ഇതാണോ ഫാഷന്‍; ചാക്കു കൊണ്ടുള്ള വസ്ത്രം ധരിച്ചുള്ള ഉര്‍ഫിയുടെ ചിത്രങ്ങള്‍ക്ക് വിമര്‍ശനം
Published on

വേറിട്ട വസ്ത്രധാരണരീതിയിലൂടെ വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയാകാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. വേറിട്ട ഫാഷന്‍ പരീക്ഷണങ്ങളാണ് എപ്പോഴും ഉര്‍ഫി നടത്താറുള്ളത്. വിമര്‍ശനങ്ങള്‍ വരാറുണ്ടെങ്കിലും അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ചാക്കു കൊണ്ടുള്ള ഉര്‍ഫിയുടെ വസ്ത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ചണച്ചാക്ക് വെട്ടിയാണ് നടി തന്റെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് വൈറലായതോടെ നിരവധി ട്രോളുകളും പ്രചരിക്കാന്‍ തുടങ്ങി.
ചിത്രത്തിന് താഴെ നിരവധി നെഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. നടിയുടേത് ഗതികേടാണെന്നും ഇതാണോ ഫാഷന്‍ എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
2016ല്‍ ടെവിഷന് സീരിയലുകളിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഉര്‍ഫി. 2021ല്‍ ബിഗ് ബോസ് ഒടിടി സീസണ് ആദ്യ ഭാഗത്തിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു. ഉടനെ ബിഗ് സ്ക്രീനിലും അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുകയാണ് ഉര്‍ഫി.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...