റാണിയമ്മ പ്രസവിച്ച ആ പെൺകുഞ്ഞ് ; കൈമളിന്റെ ദത്ത് പുത്രിയാണ് സൂര്യ; അവസാനം സൂര്യ റാണിയുടെ മകൾ ആണെന്ന് തന്നെ വരുമോ?: ഇക്കഥ കൊള്ളാലോ; കൂടെവിടെയിൽ ഞെട്ടിക്കുന്ന ആ കഥ!

ഇന്ന് കൂടെവിടെ പരമ്പരയിൽ ഒരു ഞെട്ടിക്കുന്ന രഹസ്യം പുറത്തുവന്നിരിക്കുകയാണ്. “റാണിയമ്മക്ക് ഒരു മകളുണ്ടെന്നും അവൾ അമ്മയെ തേടി വരുമെന്നും ഒരു വെളിപാട്കൊള്ളൽ, അതാണ് പുതിയ കഥ. കഴിഞ്ഞ ആഴ്ച പ്രൊമോയിൽ തന്നെ ഒരു പഴയ കഥാപാത്രത്തിന്റെ തിരിച്ചുവരവ് ഉണ്ടായിരുന്നു. അയാളുടെ പേര് ഭൈരവൻ എന്നായിരുന്നു.
ഇന്നത്തെ എപ്പിസോഡിൽ ഭൈരവൻ ഒരു രഹസ്യം ഋഷിയോട് പറയുന്നു. ആ രഹസ്യമാണ് റാണിയമ്മയുടെ മകളെ കുറിച്ചുള്ള വെളിപ്പെടുത്തൽ. റാണിയമ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിട്ടുണ്ട്… ആ കുഞ്ഞ് ഇന്നും ജീവനോടെ ഉണ്ട്… അവൾ റാണിയമ്മയെ തേടി വരുകയും ചെയ്യും.
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...