വളരെയധികം പ്രണയ നിമിഷങ്ങളിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കല്യാണിയുടെയും കിരണിന്റെയും കഥ മൗനരാഗം മുന്നേറുന്നത്. രാഹുലിന്റെയും മകളുടെയും ചതിയിൽ പെട്ട രൂപ, സ്വന്തം മകനെയും മരുമകളെയും പടിയിറക്കി വിട്ടിരിക്കുകയാണ്. അവർക്ക് ഇന്ന് ജീവിക്കാൻ നല്ലൊരു ചുറ്റുപാടില്ല. എന്നാൽ പ്രണയം എന്നാൽ അതിജീവനം കൂടിയാണ് എന്ന് കിരണും കല്യാണിയും തെളിയിക്കുകയാണ്…
ഇതിനിടയിൽ കല്യാണിയുടെ അച്ഛൻ മറ്റൊരു ദ്രോഹം കൂടി കിരണിനോട് ചെയ്തിരിക്കുകയാണ്. കിരണിന്റെയും കല്യാണിയുടെയും ജീവിതത്തിലേക്ക് ദുരിതം സൃഷ്ടിക്കാനും അവരുടെ അവസ്ഥ കണ്ട് കളിയാക്കാനും കല്യാണിയുടെ ദാരിദ്ര്യം കണ്ടു സന്തോഷിക്കാനും, ഈ അവസ്ഥയെ കുറിച്ച് പ്രകാശനോടും മുത്തശിയോടും പറയാനുമാണ് കാദംബരി എത്തിയിരിക്കുന്നത്..
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....