ത്രില്ലർ പരമ്പര അമ്മയറിയാതെയിൽ അമ്പാടി തിരിച്ചു വന്നതോടെ പുതിയ വഴിത്തിരിവിലേക്ക് കഥ മുന്നേറുകയാണ്. മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നിഖിലും ശ്രീതുവും. ഇവർ ഒന്നിച്ചു ചേരുന്ന കഥ കാണാൻ ആണ് എല്ലാ ആരാധകരും കാത്തിരിക്കും.
ഇന്ന് ഇവർ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട മാഷും ടീച്ചറുമാണ്. അമ്പാടിയ്ക്ക് അപകടം സംഭവിച്ചതോടെ അതിനിർണ്ണായകമായ വഴിത്തിരിവിലേക്കായിരുന്നു കഥ മുന്നേറിയത്. ഇതോടെ കാളീയൻ എന്ന പുതിയ കഥാപാത്രവും പ്രേക്ഷകർക്ക് കിട്ടി.
എന്നാൽ, ജിതേന്ദ്രനെ കൊല്ലാൻ കാട്ടിൽ കെട്ടിയിട്ടതോടെ കഥ മാറി.. ജിതേന്ദ്രൻ അവിടെ നിന്നും രക്ഷപെടുകയായിരുന്നു. എന്നാൽ ജിതേന്ദ്രൻ എവിടെ എന്ന് ആർക്കും അറിയില്ല. ഇപ്പോൾ അമ്പാടിയും ആരോഗ്യപരമായി തിരിച്ചെത്തി. എന്നാൽ ഈ കഥയ്ക്കിടയിലായി അലീനയുടെ അനിയത്തി അപർണ്ണയുടെ വിവാഹം ആണ് വീണ്ടും നടത്താൻ പോകുന്നത്.
കഥയിൽ ഇനി എന്താകും സംഭവിക്കുക എന്ന് കേൾക്കാം വീഡിയോയിലൂടെ!
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...