കൂടെവിടെയിലേക്ക് പുതിയ അതിഥിയുടെ വരവ്; സൂര്യയും ഋഷിയും തമ്മിലുള്ള പിണക്കത്തിൽ പ്രശ്നങ്ങൾ സൃഷ്ട്ടിക്കാൻ ആദിസാറും സനയും ; സ്വാമിജിയുടെ പ്രവചനം ; കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ്!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ ഇപ്പോൾ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. എന്താണ് കഥയിൽ സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ഒരു സൂചനയും തരാതെയാണ് കൂടെവിടെ പരമ്പരയിൽ ഇപ്പോൾ ഓരോ കഥാസന്ദർഭങ്ങളും നടക്കുന്നത്.
സൂര്യയും ഋഷിയും തമ്മിൽ ഒരു മധുരപ്പിണക്കം ആണ് നടക്കുമാകയാണ്. എന്നാൽ, ഈ പിണക്കവും വാശിയും കൂടിപ്പോകുന്നുണ്ടോ എന്ന സംശയവും പ്രേക്ഷകർക്കിടയിലുണ്ട്. രണ്ടാളുടെയും പിണക്കത്തിന് ആക്കം കൂട്ടുന്നത് ആദി സാറും സനയുമാണ്. ആദി സാർ ഋഷി സാറിനെ സഹായിക്കുകയും, സന സൂര്യയ്ക്ക് ഉപദേശം കൊടുക്കുകയാണ്. ഇത് അവസാനം എവിടെ ചെന്നവസാനിക്കും എന്നാണ് കൂടെവിടെ ആരാധകർ ഉറ്റുനോക്കുന്നത്.
വിജയകരമായി മുന്നേറുന്ന കൂടെവിടെയിൽ ഇന്ന് പുതിയ ഒരു അതിഥിയുടെ കടന്നുവരവും കാണാം.. സൂര്യയുടെ ജന്മ രഹസ്യമാണ് ഏറ്റവും ട്വിസ്റ്റ് നിറഞ്ഞ മറ്റൊരു കഥാസന്ദർഭം. ട്വിസ്റ്റ് വേണം എന്ന് ആഗ്രഹിച്ചവർക്ക് ഇപ്പോൾ ട്വിസ്റ്റോടു ട്വിസ്റ്റ് ആണ് കഥയിൽ നടക്കുന്നത്.
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....