ദില്‍ഷ ഉറങ്ങുന്നത് സൂം ചെയ്യുന്നു; ദില്‍ഷ കിടക്കുന്ന വശം മുതല്‍ സൗന്ദര്യം അതുപോലെ പകര്‍ത്തുന്നുണ്ട്; ദില്‍ഷയ്ക്ക് മാത്രം കോഴിയും കൂവിയില്ല; എന്താ ബിഗ് ബോസിനും ദിൽഷയോട് പ്രണയമാണോ..?; അടിപൊളി പ്രതികരണങ്ങളുമായി ബിഗ് ബോസ് പ്രേക്ഷകർ!
ദില്‍ഷ ഉറങ്ങുന്നത് സൂം ചെയ്യുന്നു; ദില്‍ഷ കിടക്കുന്ന വശം മുതല്‍ സൗന്ദര്യം അതുപോലെ പകര്‍ത്തുന്നുണ്ട്; ദില്‍ഷയ്ക്ക് മാത്രം കോഴിയും കൂവിയില്ല; എന്താ ബിഗ് ബോസിനും ദിൽഷയോട് പ്രണയമാണോ..?; അടിപൊളി പ്രതികരണങ്ങളുമായി ബിഗ് ബോസ് പ്രേക്ഷകർ!
ദില്‍ഷ ഉറങ്ങുന്നത് സൂം ചെയ്യുന്നു; ദില്‍ഷ കിടക്കുന്ന വശം മുതല്‍ സൗന്ദര്യം അതുപോലെ പകര്‍ത്തുന്നുണ്ട്; ദില്‍ഷയ്ക്ക് മാത്രം കോഴിയും കൂവിയില്ല; എന്താ ബിഗ് ബോസിനും ദിൽഷയോട് പ്രണയമാണോ..?; അടിപൊളി പ്രതികരണങ്ങളുമായി ബിഗ് ബോസ് പ്രേക്ഷകർ!
ബിഗ് ബോസ് സീസൺ ഫോർ വലിയ വിജയമായിരിക്കുകയാണ്. ഈ സീസണിൽ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ക്യൂട്ട് സുന്ദരിയായി അറിയപ്പെടുന്ന താരമാണ് ദില്‍ഷ പ്രസന്നന്‍. നര്‍ത്തകിയായ ദില്‍ഷ തുടക്കം മുതല്‍ വീടിനകത്തുണ്ട്. റോബിനുമായി ലവ് ട്രാക്ക് ഉണ്ടാവുമെന്ന തരത്തില്‍ ആദ്യം മുതല്‍ പ്രചരിച്ചെങ്കിലും അതില്‍ നിന്നും വഴുതി മാറുകയാണ് ദില്‍ഷ ചെയ്തത്. ഇഷ്ടം പറഞ്ഞ് വന്ന ബ്ലെസ്ലിയെയും വരുതിയ്ക്ക് നിര്‍ത്താന്‍ ദില്‍ഷയ്ക്ക് സാധിച്ചു. രണ്ടുപേരുടെയും നല്ല സുഹൃത്തായി മികച്ച രീതിയിൽ മത്സരിക്കുന്ന ഒരു മത്സരാർത്ഥി.
മാത്രമല്ല ബിഗ് ബോസ് വീടിനുള്ളില്‍ ഇതുവരെ ആരോടും മോശമായി പെരുമാറുകയോ വഴക്ക് കൂടുകയോ ചെയ്യാത്ത ഏക വ്യക്തിയും ദില്‍ഷയാണെന്ന് പറയാം. ഇതെല്ലാം ചേര്‍ത്ത് ബിഗ് ബോസ് അടക്കം എല്ലാവര്‍ക്കും ദില്‍ഷയോട് ഇഷ്ടമുണ്ടായേക്കാൻ സാധ്യതയുണ്ട്. അതിന് കാരണമായി ചൂണ്ടി കാണിക്കുന്നത് ദില്‍ഷ ഉറങ്ങുന്ന ഒരു വീഡിയോ ആണ്.
രാത്രിയില്‍ അല്ലാതെ ബിഗ് ബോസിനുള്ളില്‍ പകല്‍ ഉറങ്ങുന്നതിന് നിയന്ത്രണമുണ്ട്. ആരെങ്കിലും ഉറങ്ങുന്നുണ്ടെന്ന് കണ്ടാല്‍ അന്നേരം കോഴി കൂവുന്നത് പോലെയുള്ള സൗണ്ട് ഇടാറുണ്ട്. എന്നാല്‍ ദില്‍ഷയ്ക്ക് മാത്രം അത് ലഭിച്ചിട്ടില്ല. റോണ്‍സനും ലക്ഷ്മിപ്രിയയും തമ്മില്‍ സംസാരിക്കുമ്പോള്‍ ടേബിളിന് മുകളില്‍ കിടക്കുകയാണ് ദില്‍ഷ. നന്നായി ഉറങ്ങുന്ന ദില്‍ഷയെ ക്യാമറ ഫോക്കസ് ചെയ്യുന്നു. ദില്‍ഷ കിടക്കുന്ന വശം മുതല്‍ സൗന്ദര്യം അതുപോലെ പകര്‍ത്തുകയാണ് ചെയ്യുന്നത്.
ദില്‍ഷയോട് ബിഗ് ബോസിനും പ്രണയമാണോ, ഉറങ്ങുന്ന ദില്‍ഷയെ ഉണര്‍ത്താതെ സൂം ചെയ്യുന്നത് അതുകൊണ്ടല്ലേ എന്ന് ചോദിച്ചാണ് ഈ വീഡിയോ പ്രചരിക്കുന്നത്. മറ്റ് മത്സരാര്‍ഥികള്‍ക്ക് ലഭിക്കാത്തത് പോലെയുള്ള പിന്തുണ ദില്‍ഷയ്ക്ക് ലഭിക്കുന്നുണ്ടെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു. അതേ സമയം ആരാണെങ്കിലും ദില്‍ഷയെ നോക്കി പോവുമെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്.
റോബിനെയും ബ്ലെസ്ലിയെയും കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ആര് എന്തൊക്കെ പറഞ്ഞാലും ദില്ലുവിനെ കാണുന്നത് തന്നെ ഒരു പോസിറ്റിവിറ്റിയാണ്. അവള്‍ ആരോട് മിണ്ടിയാലും അവിടെ ഒരു ഓളം ഉണ്ടാവും. ദില്‍ഷയെ സൂം ചെയ്തത് അല്ല. ദില്ലുവിന്റെ കാതില്‍ ഉള്ള കൃഷ്ണന്റെ വര്‍ക്ക് ഉള്ള കമ്മല്‍ സൂം ചെയ്ത് കാണിച്ചേ ആണ്. ദില്ലു ഒരു കൃഷ്ണ ഭക്ത ആണല്ലോ അതുകൊണ്ട് ആയിരിക്കുമെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.
ബിഗ് ബോസിനു ദില്‍ഷയെ ഇഷ്ടമാണെന്ന് തോന്നുന്നു ‘കൊക്കരക്കോ അലാറം വെച്ചില്ല’ വേറെ ആരെങ്കിലും ആയിരുന്നു ഉറങ്ങുന്നതെങ്കില്‍ ബോസേട്ടന്‍ അലാറം വെച്ചേനെ എന്ന് തന്നെയാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്. റോബിനും ബ്ലെസ്ലിയും ഇതൊന്നും കാണണ്ട. കണ്ടാല്‍ ബിഗ് ബോസിന് എതിരെയും പ്രശ്‌നവുമായി വന്നേനെ..എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളാണ് ദില്‍ഷയ്ക്ക് ലഭിക്കുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...