കുട്ടി അഖില്‍ ഒരാളോട് കമ്പനിയായാല്‍ പിന്നെ അവരോടുള്ള അടുപ്പം വലിയ രീതിയില്‍ കാണിക്കും..അവന് സുചിത്രയെ ഇഷ്ടമാണെങ്കില്‍ കെട്ടിച്ച് കൊടുക്കും, അഖിലിന്റെ സുഹൃത്തുക്കൾ ആദ്യമായി തുറന്ന് പറയുന്നു… പേളിയ്ക്കും ശ്രീനിഷിനും പിന്നാലെ സുചിത്രയും അഖിലും ഒന്നാകുമോ? ചർച്ച ചൂട് പിടിക്കുന്നു

ബിഗ് ബോസ്സിനകത്തും പുറത്തും അഖിലും സുചിത്രയും തമ്മിലുള്ള സൗഹൃദത്തെകുറിച്ചുള്ള ചർച്ച കൊഴുക്കുകയാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വര്‍ക്ക് ആയി തുടങ്ങിയതോടെ ആരാധകരുടെ പിന്തുണയും കൂടി. ഇനി അവര്‍ ശരിക്കും പ്രണയത്തില്‍ ആണെങ്കില്‍ കെട്ടിച്ചു കൊടുക്കാമെന്നാണ് അഖിലിന്റെ സുഹൃത്തുക്കള്‍ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്
ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പ് അഖില്‍ കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്. പുറത്തും ബിഗ് ബോസ് കളിച്ചിട്ടാണ് അകത്തേക്ക് പോയതെന്ന് സുഹൃത്തുക്കള്‍ പറയുന്നത്. മാത്രമല്ല സുചിത്രയുമായിട്ടുള്ള പ്രണയം ആ കണ്ണിലൂടെ നോക്കുന്നത് കൊണ്ടാണെന്നും അഭിപ്രായപ്പെടുന്നത്. ഇനി അവന് സുചിത്രയെ ഇഷ്ടമാണെങ്കില്‍ കെട്ടിച്ച് കൊടുക്കാമെന്നാണ് സുഹൃത്തുക്കളില്‍ ഒരാള്‍ തമാശയായി പറയുന്നത്.
ബ്ലെസ്ലിയും റോബിനും ആ ട്രാക്കിലേക്ക് പോയതാണ്. അഖിലും ആ റൂട്ടിലാണെന്ന് പറഞ്ഞ് കേള്‍ക്കുന്നു. പിന്നെ സുഖില്‍ എന്നൊക്കെ പറയുന്നത് കേട്ടാല്‍ ആദ്യം ചിരിയാണ് തോന്നുക. നോബി ചേട്ടന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ വാഴ എന്ന പേരാണ് കിട്ടിയത്. അതുപോലെ ഇപ്പോള്‍ അഖിലിന് സുഖിയന്‍ എന്ന പേര് ലഭിച്ചു.
കുട്ടി അഖില്‍ ഒരാളോട് കമ്പനിയായാല്‍ പിന്നെ അവരോടുള്ള അടുപ്പം വലിയ രീതിയില്‍ കാണിക്കും. അത് വേറൊരാള്‍ കാണുമ്പോള്‍ അവര്‍ തമ്മില്‍ പ്രേമമാണോ എന്ന് തോന്നും. അഖിലിന് പിന്നാലെ പ്രണയം പറഞ്ഞ് ഒത്തിരി പേര്‍ വരുന്നുണ്ട്. ഈ ഫീല്‍ഡില്‍ ആയത് കൊണ്ട് പ്രത്യേകിച്ചും ഇഷ്ടം പറഞ്ഞ് നിരവധി ആളുകള്‍ എത്തും. അഖിലിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ‘ചേട്ടനെ ഇഷ്ടമാണ്, ചേട്ടനോട് സീരിയസായി കാര്യം പറയാനുണ്ട്’ എന്നൊക്കെയുള്ള മെസേജ് വരാറുണ്ടെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.
ബിഗ് ബോസില്‍ പോയതിന് ശേഷം അഖിലിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. കുറച്ച് താടിയൊക്കെ വരികയും വെളുക്കുകയും ചെയ്തതായി തോന്നിയതായി ഒരു സുഹൃത്ത് പറയുന്നു.
ദില്‍ഷയും റോബിനും ലവ് ബേര്‍ഡ്‌സ് ആണെന്ന് പറയാന്‍ പറ്റില്ല. കാരണം നിങ്ങളെന്റെ സുഹൃത്താണെന്ന് ദില്‍ഷ എപ്പോഴും പറയുന്നുണ്ട്. ദില്‍ഷയുടെ മനസില്‍ പെട്ടെന്ന് ഒന്നും പ്രണയം എത്തിക്കാന്‍ സാധിക്കുകയില്ല. ദില്‍ഷ സെലക്ടീവായ വ്യക്തിയാണെന്ന് തോന്നുന്നു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...