Connect with us

ഇസ്ലാമിൽ ജനിച്ച് വീഴുന്ന ഒരു കുഞ്ഞ് ജീവിക്കുന്നത് സമൂഹിക വ്യവസ്ഥയിൽ അല്ല ഇസ്ലാമിക വ്യവസ്ഥിതിയിൽ; ഇത്രയും പ്രാകൃതമായ ഒരു മതവും മത നിയമങ്ങളും ലോകത്ത് വേറെ ഉണ്ടാവില്ല; 10 വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവം; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് !

Social Media

ഇസ്ലാമിൽ ജനിച്ച് വീഴുന്ന ഒരു കുഞ്ഞ് ജീവിക്കുന്നത് സമൂഹിക വ്യവസ്ഥയിൽ അല്ല ഇസ്ലാമിക വ്യവസ്ഥിതിയിൽ; ഇത്രയും പ്രാകൃതമായ ഒരു മതവും മത നിയമങ്ങളും ലോകത്ത് വേറെ ഉണ്ടാവില്ല; 10 വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവം; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് !

ഇസ്ലാമിൽ ജനിച്ച് വീഴുന്ന ഒരു കുഞ്ഞ് ജീവിക്കുന്നത് സമൂഹിക വ്യവസ്ഥയിൽ അല്ല ഇസ്ലാമിക വ്യവസ്ഥിതിയിൽ; ഇത്രയും പ്രാകൃതമായ ഒരു മതവും മത നിയമങ്ങളും ലോകത്ത് വേറെ ഉണ്ടാവില്ല; 10 വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവം; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് !

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവമാണ് ഇപ്പോൾ മലയാളികളെ തന്നെ നടുക്കിയിരിക്കുന്നത്. 21നു നടന്ന റാലിക്കിടെയായിരുന്നു സംഭവം. 10 വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന ഒരു കുട്ടി, ഒരാളുടെ ചുമലിൽ ഇരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ബാക്കിയുള്ളവർ അത് ഏറ്റുവിളിക്കുകയും ചെയ്യുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ കുട്ടി വിളിച്ച മുദ്രാവാക്യം സംഘാടകർ നൽകിയതല്ലെന്നും ഇത്തരം അതിവൈകാരിക മുദ്രാവാക്യങ്ങളോ പ്രകോപനങ്ങളോ സംഘടനയുടെ ശൈലിയല്ലെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പറഞ്ഞു.

സംസ്ഥാന ബാലാവകാശ കമ്മിഷനും സംഭവത്തിൽ കേസെടുത്തിരുന്നു. പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ കെ.വി.മനോജ്കുമാർ പറഞ്ഞു. 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മിഷൻ കത്ത് നൽകി.

സംഭവം സോഷ്യൽ മീഡിയയിലും ചർച്ച ആയിരിക്കുകയാണ്. മതവികാരം ഒരു കുഞ്ഞുമനസിലേക്ക് അടിച്ചേൽപ്പിക്കുന്നതിനെയാണ് പലരും വിമർശിക്കുന്നത്. ശാഖയിൽ പഠിപ്പിക്കുന്നത് വർഗ്ഗീയതയും വയലൻസും ആണെന്ന് പറയുന്നതുപോലെയാണ് ഇസ്ലാം മതത്തിലും വർഗ്ഗീയതും വയലൻസും പഠിപ്പിക്കുന്നത്. ഇതിനെ കുറിച്ച് വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

“ചെമ്പക കൃഷ്ണ എം എന്ന വ്യക്തിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വായിക്കാം…

“ഇസ്ലാമിൽ ജനിച്ച് വീഴുന്ന ഒരു കുഞ്ഞ് ജീവിക്കുന്നത് സമൂഹിക വ്യവസ്ഥയിൽ അല്ല ഇസ്ലാമിക വ്യവസ്ഥിതിയിൽ ആണ് . അവന്റെ അല്ലെങ്കിൽ അവളുടെ വളർച്ചയെ ബാധിക്കുന്നത് സമൂഹിക അന്തരീക്ഷമല്ല ഇസ്ലാമിക അന്തരീക്ഷമാണ് ….. അവരുടെ ലൈഫിലെ ഒരോ നിമിഷവും കടന്ന് പോകുന്നത് മതത്തിലൂടെ ആണ് . അവരുടെ ഇരിപ്പിലും , നടപ്പിലും , ഉറക്കത്തിലും , വസ്ത്രത്തിലും , ഭക്ഷണത്തിലും , ലൈംഗികതയിലും എന്ന് വേണ്ട ഒരോ മൂമന്റും മതത്തിന്റെ നിയന്ത്രണത്തിലാണ് .

ഇത്രയും പ്രാകൃതമായ ഒരു മതവും മത നിയമങ്ങളും ലോകത്ത് വേറെ ഉണ്ടാവില്ല . എപ്പഴോ ഒരു സുഹൃത്ത് പറഞ്ഞതൊർക്കുന്നു ” നീ എന്താ ഇവരെ കുറിച്ച് കരുതി വച്ചിരിക്കുന്നത് വ്യക്തമായ വർഗീയതയോടെ ആണ് ഇവൻമാർ പ്രവർത്തിക്കുന്നത് . കൊല്ലുന്നവർക്ക് ഇവർക്കിടയിൽ ഹീറോ പരിവേഷമാണ് ഇങ്ങനെ ഒക്കെ ചെയ്താൽ സ്വർഗ്ഗം കിട്ടുമെന്നാണ് ഇവൻമാരുടെ വിചാരം ”

“ചെറുപ്പം മുതലേ മറ്റൊരു സമൂഹിക സാഹചര്യവും ആയി ഇടപെടാൻ അനുവദിക്കില്ല ജോലി സംബന്ധമായോ മറ്റ് സാഹചര്യത്തിലോ പുറത്ത് വരുന്നവർ സമൂഹത്തിലേക്ക് വന്ന് മറ്റുള്ളവരുമായി ഇടപെട്ട് കഴിയുമ്പോഴാണ് കുറച്ചെങ്കിലും മാറ്റം വരുന്നത് അല്ലാത്തവർ എന്നും സ്വർഗ്ഗമെന്ന മായാജാലത്തിൽ മുങ്ങി കിടക്കും “

സത്യസന്ധമായി പറഞ്ഞാൽ ഇസ്ലാമിൽ നിന്നും പുറത്ത് വരുന്നവർ നേരിടുന്ന വെല്ലുവിളി വളരെ വലുതായിരിക്കും . ജീവഭയത്തോടെ അല്ലാതെ അവർക്ക് മതത്തിൽ നിന്ന് പുറത്ത് വരാൻ സാധിക്കില്ല .
ആ കുട്ടി വിളിച്ച മുദ്രാവാക്യം കേട്ട് എനിക്ക് അത്ഭുതം ഒന്നും തോന്നുന്നില്ല തീവ്രമുസ്ലീം വർഗീയ വാദികളുടെ മനസ്സിൽ എന്താണോ അത് തന്നെ ആണ് അവനവിടെ വിളിച്ച് പറഞ്ഞതും . രണ്ട് വർഗീയ ശക്തികളിൽ ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളമായി കൊണ്ടിരിക്കും അങ്ങനെ പരസ്പരം വളമായി ഇവരിങ്ങനെ വളർന്നുകൊണ്ടേ ഇരിക്കും.”എനവസാനിക്കുന്നു പ്രസ്തുത കുറിപ്പ്.

വലിയ വിമർശങ്ങൾ ആണ് കുറിപ്പിന് താഴെ ഉയരുന്നതെങ്കിലും പലരും അനുകൂലിക്കുന്നുമുണ്ട്. “ഇതു പോലെ ഉള്ള സംഘടന പാർട്ടി ഇവരെ കണ്ട് ഒരു മതത്തെയും വില ഇരുത്തരുത് ഞാനും ഒരു മുസ്ലിം കുടുംബത്തിൽ ആണ് ജനിച്ചതും വളർന്നതും ഇപ്പോയും മുസ്ലിം മത വിശ്വാസിയുമാണ് എൻ്റെ സുഹൃത്ത് വലയത്തിൽ ഹിന്ദുവും ക്രിസ്താനിയും മുസ്ലിമും ഉണ്ട് കൂടെ പിടച്ചവരും അയൽവാസിയും നാട്ടുകാരും എല്ലാം ഇതിൽ പെടുന്നു പറഞ്ഞു വന്നത് ഒരു പാർട്ടിയെ നോക്കി മതത്തെ വില ഇരുത്താതെ ഇതു പോലെ മതത്തിൻ്റെ പേരു പറഞ്ഞ് പാർട്ടിയെ വളർത്തുന്നവരെ തിരിച്ചറിയുക” എന്നുള്ള പ്രതികരണങ്ങൾ കാണാം…

അതേസമയം പോസ്റ്റിനു താഴെ സമാനമായി ഹിന്ദുത്വവാദികൾക്കിടയിൽ ഒരു കുട്ടി മുദ്രാവാഖ്യം വിളിക്കുന്ന വീഡിയോയും കാണാം. മതങ്ങൾ അല്ല, മനുഷ്യർ ആണ് നന്നാവേണ്ടത്.. കാരണം, നൂറ്റാണ്ടുകൾക്ക് മുൻപേ ഉള്ള പ്രാകൃത സെമാന്റിക് മതങ്ങൾക്ക് മാറ്റങ്ങൾ ഉണ്ടാകില്ല. എന്നാൽ, ഇന്ന് തുടരേണ്ടതിന്റെ ആവശ്യകത ആണ് ഇന്നത്തെ മനുഷ്യർ ചിന്തിക്കേണ്ടത്.

about social media

More in Social Media

Trending

Recent

To Top