കുടുംബ പ്രേക്ഷകർ വിനോദത്തിനായി ഏറ്റവും കുടുതൽ ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. അതിൽ വീട്ടമ്മമാരുടെ പ്രധാന വിനോദം സീരിയലുകൾ കാണുന്നതിലാണ്. വിവിധ ടെലിവിഷൻ ചാനലുകളിലായി മലയാളത്തിൽ മാത്രം നിരവധി പരമ്പരകൾ സംപ്രേഷണം ചെയ്യുന്നുണ്ട്.
അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾക്കാണ്. പത്തിൽ അധികം പരമ്പരകളാണ് ഏഷ്യാനെറ്റിൽ മാത്രം സംപ്രേഷണം ചെയ്യുന്നത്. കുടുംബ ബന്ധങ്ങൾ, പ്രണയം, ത്രില്ലർ എന്നീ സ്വഭാവങ്ങളിലുള്ളതാണ് സീരിയലുകൾ.
പോയവാരം ഏഷ്യാനെറ്റ് ജനപ്രിയ പരമ്പരകൾ നേടിയ റേറ്റിങ്ങ് പുറത്തുവരുമ്പോൾ പതിവ് പോലെ തന്നെയാണ് ഈ ആഴ്ചയും എന്ന് വിലയിരുത്താം. Week 19 : May 7 to May 13 റേറ്റിങ്ങിലും വലിയ വ്യത്യാസങ്ങൾ വന്നിട്ടില്ല.
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...